"റെനെ അന്ത്വാൻ ഫെർഷോൾ ദെ റിയൊമ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 27:
[[എക്കൈനൊഡെർമാറ്റ]] എങ്ങനെയാണ് സഞ്ചരിക്കുന്നതെന്നും നഷ്ടപ്പെട്ടുപോകുന്ന ശരീരഭാഗങ്ങളെ പുനരുത്ഭവിപ്പിക്കാനുള്ള അവയുടെ കഴിവിനെക്കുറിച്ചും അദ്ദേഹമെഴുതി. [[Ethology|സ്വാഭാവരൂപീകരണശാസ്‌ത്രത്തിന്റെ]] പിതാവായി അദ്ദേഹം അറിയപ്പെടുന്നു.<ref name=Wheeler>Wheeler, W. M. 1926. Introduction, annotations and bibliography. In R.-A.F.de Réaumur 1926. Knopf, New York City, USA.</ref> [[ചിലന്തി|ചിലന്തികളെ]] ഉപയോഗിച്ചു [[പട്ട്]] ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും [[കടന്നൽ|കടന്നലുകൾ]] തടിയിൽനിന്നും [[കടലാസ്]] ഉണ്ടാക്കുന്നതിനെക്കുറിച്ചും 1710-ൽ അദ്ദേഹം എഴുതി. ഒരു നൂറ്റാണ്ടിനുശേഷം 1844-ൽ ആണ് വ്യാവസായിക അടിസ്ഥാനത്തിൽ ഈ വിദ്യ ഉപയോഗിച്ചു തുടങ്ങിയത്.<ref>{{Cite book|url=http://www.charlesfenerty.ca/book.html|title=Charles Fenerty and his paper invention|last=Burger|first=Peter|date=2007|publisher=Peter Burger|location=Toronto|isbn=9780978331818|oclc=173248586|pages=25–30}}</ref>
[[Image:DeerBotFlyReaumur.jpg|thumb|upright|[[Oestridae]] ലാർവ ബാധിച്ച [[മാൻ|മാനിന്റെ]] തല]]
പ്രാണികളുടെ വളർച്ചയുടെ അനുപാതവും താപനിലയും തമ്മിൽ ബന്ധമുണ്ടെന്ന് അദ്ദേഹം മനസിലാക്കിമനസ്സിലാക്കി. [[സസ്യശാസ്ത്രം|സസ്യശാസ്ത്രത്തിലും]] കൃഷിയിലും പക്ഷിവളർത്തലിലും അദ്ദേഹം പഠനങ്ങൾ നടത്തി. [[Coral]] ഒരു ജീവിയാണ് എന്നദ്ദേഹം കണ്ടെത്തി.<ref>{{cite web|url=http://aleph0.clarku.edu/huxley/UnColl/Rdetc/Coral.html|title=On Coral and Coral Reefs (1871)|website=aleph0.clarku.edu}}</ref>
 
''Mémoires pour servir à l'histoire des insectes'' (6 ഭാഗങ്ങൾ, 267 പ്ലേറ്റുകൾ, [[ആംസ്റ്റർഡാം]], 1734–42) ആണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. ഒട്ടുമിക്ക പ്രാണികളുടെയും രൂപം, സ്വഭാവം, വിതരണം എന്നിവ ഇതിൽ വിവരിച്ചിട്ടുണ്ട്.