പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
പതിനാറാം വയസ്സായപ്പോഴേക്കും സ്വന്തമായ ഒരു സൈന്യം ഉണ്ടായിരുന്ന അദ്ദേഹം, [[Poitou|പോയ്റ്റോയിൽ]] തന്റെ പിതാവിനെതിരേയുള്ള വിപ്ലവശ്രമങ്ങൾ അടിച്ചമർത്തി.<ref name="Turner & Heiser 71"/> മൂന്നാമത്തെ കുരിശുയുദ്ധത്തിൽ ഫ്രാൻസിലെ [[ഫിലിപ്പ് രണ്ടാമൻ|ഫിലിപ്പ് രണ്ടാമനു]] ശേഷം നേതൃത്വം വഹിച്ച കൃസ്ത്യൻ പടത്തലവനായിരുന്നു റിച്ചാർഡ്. [[യെരുശലേം]] കീഴടക്കിയില്ലെങ്കിലും എതിരാളികളായ [[സലാഹുദ്ദീൻ അയ്യൂബി|സലാഹുദ്ദീനെതിരെ]] അദ്ദേഹം വിജയം കൈവരിച്ചിരുന്നു.<ref>{{harvnb|Addison|1842|pp=141–149.}}</ref>
 
[[ഫ്രഞ്ച്]], [[ഒസിറ്റാൻ]] എന്നീ ഭാഷകൾ സംസാരിക്കാൻ അദ്ദേഹത്തിനാവുമായിരുന്നു.{{sfn|Flori|1999f|loc=p. 20 (French)}}. ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം അവിടെത്തന്നെ തന്റെ ബാല്യം ചെലവഴിച്ചു. മുതിർന്നപ്പോൾ രാജാവാകുന്നതിനു മുമ്പേയുള്ള കാലം തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ [[Duchy of Aquitaine|അക്വിറ്റെയ്നിൽ]] ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കിരീടധാരണത്തിനു ശേഷം വെറും ആറു മാസം മാത്രമേ അദ്ദേഹത്തിന് ഇംഗ്ലണ്ടിൽ തങ്ങാൻ സാധിച്ചിരുന്നുള്ളൂ, ബാക്കിയുള്ള സമയമത്രയും കുരിശുയുദ്ധത്തിലോ, തന്റെ അധീനതയിലുള്ള ഫ്രഞ്ച് പ്രദേശങ്ങളുടെ സംരക്ഷത്തിനോ തടവിൽ കഴിയുകയോ ആയിരുന്നു. രാജ്യം തന്റെ ഉത്തരവാദിത്വമാണെന്ന്ഉത്തരവാദിത്തമാണെന്ന് കരുതുന്നതിനു പകരം തന്റെ സൈന്യത്തിന് സാമ്പത്തികസഹായം ചെയ്യുന്ന വരുമാന സ്രോതസ്സ് ആണ് എന്ന എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തികൾ.<ref>{{harvnb|Harvey|1948|pp=62–64}}</ref> എന്നിരുന്നാലും, തന്റെ പ്രജകൾ അദ്ദേഹത്തെ ദൈവഭക്തനായ ഒരു നായകനായി കണക്കാക്കിയിരുന്നു.<ref>Turner & Heiser {{Page needed|date=September 2010}}</ref>
 
==ആദ്യകാലം==
36,741

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3084547" എന്ന താളിൽനിന്ന് ശേഖരിച്ചത്