"കാൻസസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
[[Kansas Day]]|TimeZone=[[Central Time Zone (North America)|Central]]: [[Coordinated Universal Time|UTC]] [[Central Standard Time|−6]]/[[Central Daylight Time|−5]]|TZ1Where=Primary|TimeZone2=[[Mountain Time Zone|Mountain]]: [[Coordinated Universal Time|UTC]] [[Mountain Standard Time|−7]]/[[Mountain Daylight Time|−6]]|TZ2Where=[[Hamilton County, Kansas|Hamilton]], [[Greeley County, Kansas|Greeley]], [[Wallace County, Kansas|Wallace]], and [[Sherman County, Kansas|Sherman]] counties|Latitude=[[37th parallel north|37° N]] to [[40th parallel north|40° N]]|Longitude=94° 35′ W to 102° 3′ W|WidthUS=410<ref name="netstate.com">{{cite web|url=http://www.netstate.com/states/geography/ks_geography.htm|title=Kansas Geography from NETSTATE|publisher=}}</ref>|Width=660|LengthUS=213<ref name="netstate.com"/>|Length=343|HighestPoint=[[Mount Sunflower]]<ref name=USGS>{{cite web|url=http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html |title=Elevations and Distances in the United States |publisher=[[United States Geological Survey]] |year=2001 |accessdate=October 21, 2011 |deadurl=yes |archiveurl=https://web.archive.org/web/20111015012701/http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html |archivedate=October 15, 2011 }}</ref><ref name= NAVD88>Elevation adjusted to [[North American Vertical Datum of 1988]].</ref>|HighestElevUS=4,041|HighestElev=1232|MeanElevUS=2,000|MeanElev=610|LowestPoint=[[Verdigris River]] at {{nobreak|[[Oklahoma]] border}}<ref name=USGS/><ref name=NAVD88/>|LowestElevUS=679|LowestElev=207|ISOCode=US-KS|Website=www.kansas.gov}}'''കൻസാസ്''' [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളുടെ]] മധ്യഭാഗത്തുള്ള ഒരു സംസ്ഥാനമാണ്.<ref>{{cite web|url=http://www.census.gov/population/metro/data/metrodef.html|title=Current Lists of Metropolitan and Micropolitan Statistical Areas and Delineations}}</ref>  ഈ പ്രദേശത്ത് അധിവസിച്ചിരുന്ന കൻസാസ് അമേരിക്കൻ ഇന്ത്യൻ വംശജരുടെ പേരിൽനിന്നാണ് സംസ്ഥാനത്തിൻറെ പേര് ഉടലെടുത്തത്.<ref>John Koontz, p.c.</ref>  ഈ തദ്ദേശീയ ഗോത്രവർഗത്തിൻറെ പേര് (തദ്ദേശീയമായി: ''{{lang|ksk|kką:ze}}'') സിയു ഭാഷയിലെ കൻസാസ് എന്ന '<nowiki/>'''തെക്കൻ കാറ്റിന്റെ ജനത'<nowiki/>''' എന്നർത്ഥം വരുന്നതാണ്. ഇത് ഒരുപക്ഷേ ആ പദത്തിന്റെ യഥാർത്ഥ അർത്ഥം ആയിരിക്കണമെന്നില്ല.<ref>Rankin, Robert. 2005. "Quapaw". In ''Native Languages of the Southeastern United States'', eds. Heather K. Hardy and Janine Scancarelli. Lincoln: University of Nebraska Press, p. 492.</ref><ref>Connelley, William E. 1918. "[http://skyways.lib.ks.us/genweb/archives/1918ks/v1/ch10p1.html Indians] {{webarchive|url=https://web.archive.org/web/20070211043240/http://skyways.lib.ks.us/genweb/archives/1918ks/v1/ch10p1.html|date=February 11, 2007}}". ''A Standard History of Kansas and Kansans'', ch. 10, vol. 1.</ref> ആയിരക്കണക്കിന് വർഷങ്ങളായി, ഇപ്പോൾ കൻസാസ് എന്നറിയപ്പെടുന്ന പ്രദേശത്ത് നിരവധി വൈവിധ്യമാർന്ന അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങൾ അധിവസിച്ചിരുന്നു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിലുണ്ടായിരുന്ന ഇന്ത്യൻ ഗോത്രവർഗ്ഗക്കാർ സാധാരണയായി നദീതടങ്ങളിലുള്ള ഗ്രാമങ്ങളിലാണു വസിച്ചിരുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ ഗോത്രവർഗ്ഗക്കാർ അർദ്ധ നാടോടികളായിരുന്നു. അവർ വലിയ കൂട്ടം [[അമേരിക്കൻ കാട്ടുപോത്ത്|അമേരിക്കൻ കാട്ടുപോത്തുകളെ]] വേട്ടയാടി ജീവിച്ചിരുന്നു. ‍
 
1812 ൽ കാൻസാസിലെ ഇപ്പോൾ ബോണർ സ്പ്രിംഗ്‍സ് എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ആദ്യ കുടിയേറ്റം നടത്തിയത് യൂറോപ്യൻ അമേരിക്കക്കാരാണ്. എന്നാൽ കുടിയേറ്റങ്ങളുടെ വേഗത കുത്തനെ ഉയർന്നത് 1850 കളിൽ അടിമത്വഅടിമത്ത പ്രശ്നത്തിൽ രാഷ്ട്രീയ യുദ്ധങ്ങൾ കൊടുമ്പിരി കൊണ്ടിക്കുന്നതിനു മധ്യേയുള്ള കാലത്തായിരുന്നു. 1854 ൽ കൻസാസ്-നെബ്രാസ്ക ആക്ടനുസരിച്ച് യുഎസ് ഗവൺമെന്റ് ഈ പ്രദേശം കുടിയേറ്റത്തിനായി ഔദ്യോഗകമായി തുറന്നുകൊടുത്തു. ന്യൂ ഇംഗ്ലണ്ടിൽനിന്ന് കുടിയേറ്റക്കാരായ അടിമത്വഅടിമത്ത വിരുദ്ധ ഫ്രീ സ്റ്റേറ്റുകാരും സമീപ സംസ്ഥാനമായ മിസൌറിയിൽനിന്നുള്ള അടിമത്ത വ്യവസ്ഥയെ അനുകൂലിക്കുന്ന കുടിയേറ്റക്കാരും കൻസാസ് ഒരു സ്വതന്ത്ര സ്റ്റേറ്റാകുമോ അടിമ സംസ്ഥാനമാകുമോ എന്നു തീരുമാനിക്കാൻ പ്രദേശത്തേയ്ക്ക് തിരക്കിട്ട് എത്തി കുടിയേറി. അങ്ങനെ ഈ പ്രദേശം ആദ്യകാലത്ത് ഈ രണ്ടു വിഭാഗക്കാർ തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലിൽ ഒരു സംഘർഷഭൂമിയായി മാറി. അക്കാലത്ത് ഈ പ്രദേശം 'ബ്ലീഡിംഗ് കൻസാസ്' എന്ന് അറിയപ്പെട്ടു.
 
അടിമത്വഅടിമത്ത വിരുദ്ധ പ്രവർത്തകർ മേൽക്കൈ നേടുകയും 1861 ജനുവരി 29 ന് കൻസാസ് സ്വതന്ത്ര സംസ്ഥാനമായി യൂണിയനിൽ അംഗമാകുകയും ചെയ്തു. കുടിയേറ്റക്കാർ പുൽമേടുകളെ കൃഷിക്കളങ്ങളാക്കി മാറ്റിയപ്പോൽ മാറിയപ്പോൾ ആഭ്യന്തരയുദ്ധത്തിനു ശേഷമുള്ള കാലങ്ങളിൽ കാൻസസിലെ ജനസംഖ്യ അതിവേഗം വളർന്നു.
 
2015 ഓടെ കാൻസാസ്, ഏറ്റവും കൂടുതൽ ഉൽപ്പാദനമുള്ള കർഷിക സംസ്ഥാനങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. [[ഗോതമ്പ്]], [[ചോളം]], [[മണിച്ചോളം|സോർഘം]], [[സോയാബീൻസ്|സോയാബീൻ]] എന്നിവ ഉയർന്ന അളവിൽ ഇവിടെ ഉല്പാദിപ്പിക്കുന്നു.<ref>{{cite web|url=http://agriculture.ks.gov/about-ksda/kansas-agriculture|title=Kansas Agriculture|accessdate=September 14, 2015|work=Kansas Department of Agriculture}}</ref>  കൻസാസിലെ താമസക്കാർ "കൻസാൻസ്" എന്നു വിളിക്കപ്പെടുന്നു. 4,041 അടി (1,232 മീറ്റർ) ഉയരമുള്ള [[മൗണ്ട് സൺഫ്ലവർ]] ആണ് കൻസാസിലെ എറ്റവും ഉയർന്ന ഭാഗം.
1821 മുതൽ 1880 വരെയുള്ള കാലത്ത് സാന്താ ഫെ വഴിത്താര, കൻസാസ് മുറിച്ചു കടന്ന് മിസൗറിയിൽ നിന്നു നിർമ്മിച്ച സാധനങ്ങളും വെളളി, രോമം എന്നിവ [[സന്താ ഫേ]], [[ന്യൂ മെക്സിക്കോ]] എന്നിവിടങ്ങളിൽനിന്ന് കടത്തുകയും ചെയ്തിരുന്നു.
 
1827 ൽ ഫോർട്ട് ലീവെൻവർത്ത് ഭാവി സംസ്ഥാനത്തിലെ വെളുത്ത അമേരിക്കക്കാരുടെ ആദ്യത്തെ സ്ഥിരമായ കുടിയേറ്റ കേന്ദ്രമായി. 1854 മേയ് 30-ന് കൻസാസ്-നെബ്രാസ്ക നിയമം നിലവിൽ വരികയും, ഇത് നെബ്രാസ്ക ടെറിട്ടറിയിലും കൻസാസ് ടെറിട്ടറിയിലും പ്രയോഗത്തിൽ വരുകയും വെള്ളക്കാരുടെ കുടിയേറ്റം വിശാലമായ രീതിയിൽ ആരംഭിക്കുകയും ചെയ്തു. കൻസാസ് ടെറിട്ടറി, കോണ്ടിനെന്റൽ വിഭജനരേഖയുടെ (ഗ്രേറ്റ് ഡിവൈഡ്) എല്ലാ ഭാഗത്തേയ്ക്കും വ്യാപിക്കുകയും നിലവിലെ [[ഡെൻവർ]], [[കൊളറാഡോ സ്പ്രിങ്ങ്സ്]], [[പ്യൂബ്ലോ]] എന്നീ പ്രദേശങ്ങളും ഉൾപ്പെടുകയും ചെയ്തിരുന്നു. [[മിസോറി|മിസ്സൌറി]], [[അർക്കൻസാസ്]] എന്നിവ കുടിയേറ്റക്കാരെ കൻസാസിൻറെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലേയ്ക്കു കുടിയേറാൻ പ്രോത്സാഹിപ്പിച്ചു. ഈ കുടിയേറ്റക്കാർ അടിമത്വഅടിമത്ത വ്യവസ്ഥയ്ക്ക് അനുകൂലമായ വോട്ടു സ്വാധീനിപ്പിക്കാനാണ് ശ്രമിച്ചത്. കൻസാസ് ടെറിട്ടറിയിലെ അമേരിക്കയുടെ ഉപ കുടിയേറ്റകേന്ദ്രം [[മസാച്യുസെറ്റ്സ്|മസ്സാചുസെറ്റ്]], മറ്റു ഫ്രീ സ്റ്റേറ്റുകൾ എന്നിവിടങ്ങളിൽനിന്നുള്ള അടിമത്ത വിരുദ്ധ മനസ്തിതിയുള്ളവർക്കുമനസ്ഥിതിയുള്ളവർക്കു ഭൂരിപക്ഷമുള്ളതായിരുന്നു. അവർ സമീപത്തെ മിസ്സൌറിയിൽ നിന്നുള്ള അടിമത്തത്തിൻറ വ്യാപനത്തെ തടയാൻ തങ്ങളാലാവതു ശ്രമിച്ചു.
 
അമേരിക്കൻ ആഭ്യന്തരയുദ്ധത്തിലേയ്ക്കുള്ള നിമിത്തമെന്നതുപോല ഈ രണ്ടു ശക്തികളും തമ്മിൽ പലപ്പോഴും കൂട്ടിമുട്ടുകയും നിരന്തരമായി കശപിശകളിലേർപ്പെടുകയും ചെയ്തതിനാൽ ഈ പ്രദേശത്തിന് ബ്ലീഡിംഗ് കൻസാസ് എന്ന പേരു ചാർത്തപ്പെട്ടു.
പരമ്പരാഗതവാദികളായ കോൺഫെഡറേറ്റ് മിലിട്ടറിയും മിസൌറി നിയമനിർമ്മാണ സഭയുടെ പിന്തുണയുള്ള വിപ്ലവകാരികളും ഒരുപോലെ അദ്ദേഹത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. യുദ്ധത്തിനു മുൻപുള്ള ക്രിമിനൽ റെക്കോർഡ് കാരണമായി, ഒരു അന്വേഷണക്കമ്മീഷനുവേണ്ടി അദ്ദേഹം നൽകിയ അപേക്ഷ തള്ളിക്കളയപ്പെട്ടു.
 
ആഭ്യന്തരയുദ്ധത്തിനുശേഷം, നിരവധി മുൻ സൈനികർ കൻസാസ് മേഖലയിൽ സ്ഥിരതാമസമാക്കാനുള്ള നടപടികൾ തുടങ്ങി. പല ആഫ്രിക്കൻ അമേരിക്കക്കാരും മുൻ അടിമയായിരുന്ന [[ബെഞ്ചമിൻ "പാപ്" സിംഗിൾട]]<nowiki/>ൺ (1809-1892) പോലെയുള്ളവരാൽ നയിക്കപ്പെട്ട്, [[ജോൺ ബ്രൌൺ|ജോൺ ബ്രൌണിന്റെ]] (ജീവിതകാലം : മേയ് 9, 1800 - ഡിസംബർ 2, 1859; അമേരിക്കയെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ഏക മാർഗമായിരുന്നുമാർഗ്ഗമായിരുന്നു സായുധവിപ്ലവം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന ആൾ) ജന്മദേശമായിരുന്ന കൻസാസിലെത്തുകയും സംസ്ഥാനത്ത് കറുത്ത കോളനികൾ സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തു. കൻസാസിലെ ആഫ്രിക്കൻ അമേരിക്കൻ കുടിയേറ്റത്തെ സഹായിക്കുന്നതിൽ ബെഞ്ചമിൻ “പാപ്” സിംഗിൾടൺ മുഖ്യപങ്കു വഹിച്ചിരുന്നു. വിവേചനം അധികരിച്ചതോടെ 1870-കളുടെ അവസാനത്തിൽ തെക്കൻ സംസ്ഥാനങ്ങൾ വിട്ട് “എക്സോഡസ്റ്റേർസ്” എന്നു വിളിക്കപ്പെട്ട അനേകം പേർ കൻസാസിലെത്തി. ഇതേകാലത്തുതന്നെ, ‘[[ചിസ്ഹോം]] വഴിത്താര’ തുറക്കപ്പെടുകയും കൻസാസിൽ ‘[[വൈൽഡ് വെസ്റ്റ്]]’ യുഗം ആരംഭിക്കുകയും ചെയ്തു.
 
വൈൽഡ് ബിൽ ഹിക്കോക്ക് (മെയ് 27, 1837 – ആഗസ്റ്റ് 2, 1876) ഫോർട്ട് റിലേയിലെ ഡെപ്യൂട്ടി മാർഷലും [[ഹെയ്സ്]], [[അബിലീൻ]] എന്നിവിടങ്ങളിലെ മാർഷലും ആയിരുന്നു. അക്കാലത്ത് [[ഡോഡ്ജ് സിറ്റി]] മറ്റൊരു കൌബോയ് ടൌണായിരുന്നു. ബാറ്റ് മാസ്റ്റർസൺ (നവംബർ 26, 1853 – ഒക്ടോബർ 25, 1921), വ്യാറ്റ് ഈർപ്പ്  (March 19, 1848 – January 13, 1929) എന്നിവർ ഈ പട്ടണത്തിലെ നിയജ്ഞരായി പ്രവർത്തിച്ചിരുന്നു. ഒരു വർഷത്തിനകം, ടെക്സസിൽ നിന്നും എട്ട് ദശലക്ഷം കന്നുകാലിക്കൂട്ടങ്ങൾ‌ ട്രെയിനിൽ കിഴക്കൻ അതിർത്തിയിലുള്ള ഡോഡ്ജ് സിറ്റിയിൽ എത്തുകയും, ഡോഡ്ജ് പട്ടണത്തിന് "ക്യൂൻ ഓഫ് കൌടൌൺ" എന്ന വിളിപ്പേര് ലഭിക്കുകയും ചെയ്തു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3084536" എന്ന താളിൽനിന്ന് ശേഖരിച്ചത്