"ശ്രീ കേരള വർമ്മ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
വരി 17:
}}
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ [[തൃശ്ശൂർ]] നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് '''ശ്രീ കേരളവർമ്മ കോളേജ്'''. കൊച്ചിരാജാവായിരുന്ന [[കേരള വർമ്മ]] 1947-ൽ സ്വന്തം പേരിൽ സ്ഥാപിച്ചതാണ് ശ്രീ കേരള വർമ്മ കോളേജ്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലക്ക് കീഴിലായിരുന്ന ഈ കലാലയം ഇപ്പോൾ [[യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാലക്ക്]] കീഴിലാണ് പ്രവർത്തിക്കുന്നത്.
== അവലംബം ==
{{reflist}}
|