"കാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
ഷിന്റോ മതവിഭാഗത്തിൽ ആരാധിക്കുന്ന ആത്മാക്കളോ പ്രതിഭാസങ്ങളോ ആണ് '''കാമി''' (Japanese: 神, [kaꜜmi]). ഭൂപ്രദേശങ്ങളുടെ ഭാഗങ്ങളോ, പ്രകൃതിശക്തികളോ, ജീവികളോ ആകാം ഇത്. മരിച്ചുപോയവരുടെ ആത്മാക്കളും കാമി ആണ്.  മിക്ക കാമി കളും ഒരു പ്രത്യേക ഗോത്രവർഗ്ഗങ്ങളുടെ പൂർവികരായി സങ്കൽപ്പിക്കപ്പെടുന്നു (ജീവിതത്തിൽ കാമി ആകാനുള്ള പ്രവർത്തികൾ ചെയ്തിരുന്നാലോ, മൂല്യങ്ങൾ ഉണ്ടാക്കിയാലോ മരണശേഷം അവർ കാമി ആയിതീരുന്നു). സാധാരണയായി ശ്രേഷ്ടരായശ്രേഷ്ഠരായ ചക്രവർത്തിമാർ കാമി ആകുന്നു വിശ്വസിക്കുന്നു.<ref name="Tamura">{{Cite book|title=Japanese Buddhism: A Cultural History|last=Tamura|first=Yoshiro|date=2000|publisher=Kosei Publishing|isbn=4333016843|edition=1st|location=Tokyo}}</ref>  
 
ഷിന്റോ മതത്തിൽ കാമി പ്രകൃതിയിൽ ‍നിന്ന് വേറിട്ട ഒന്നല്ല, അവ പ്രകൃതിതന്നെയോ, പ്രകൃതിയിലെ വസ്ഥുക്കളോ ആണ്. നന്മയും തിന്മയും ഇവയിലുണ്ടാകാം. ''മൂസുബി'' (結び) യുടെ രൂപാന്തരമോ, <ref name="Boyd">{{Cite journal|title=Japanese Shintō: An Interpretation of a Priestly Perspective|last=Boyd|first=James W.|last2=Williams|first2=Ron G.|date=1 January 2005|journal=Philosophy East and West|issue=1|doi=10.1353/pew.2004.0039|volume=55|pages=33–63|jstor=4487935}}</ref>പ്രപഞ്ചത്തെ ബന്ധിപ്പിക്കുന്ന ഊർജ്ജമോ മനുഷ്യരാശി മുന്നോട്ട് പോകുന്നതിന്റെ ഘടകമോ ആയി ഇവയെ കണക്കാക്കുന്നു. ഈ ലോകത്ത് മറഞ്ഞുനിൽക്കുന്നവയും, നമ്മളിലൂടെതന്നെ നിലനിൽക്കുന്നവയുമാണ്  കാമി എന്ന് വിശ്വസിക്കപ്പെടുന്നു : ''ഷിൻകായ്'' (神界, "കാമികളുടെ ലോകം").<ref name="Yamakage">{{Cite book|title=The Essence of Shinto: Japan's Spiritual Heart|last=Yamakage|first=Motohisa|last2=Gillespie|first2=Mineko S.|last3=Gillespie|first3=Gerald L.|last4=Komuro|first4=Yoshitsugu|last5=Leeuw|first5=Paul de|last6=Rankin|first6=Aidan|date=2007|publisher=Kodansha International|isbn=4770030444|edition=1st|location=Tokyo}}</ref>
"https://ml.wikipedia.org/wiki/കാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്