"അനുമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
==സിനിമാ ജീവിതം==
യുവനടിമാരിൽ ഏറ്റവും ബോൾഡെന്ന് പ്രേക്ഷകർ നിസ്സംശയം അംഗീകരിച്ച താരമാണ് അനുമോൾ. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ പോലും ആ വ്യത്യസ്തത കൊണ്ടുവരാൻ അനുമോൾ ശ്രമിക്കാറുണ്ട്. ജീവിതത്തിലും വ്യത്യസ്തയായിരിക്കണമെന്നും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്നും നിർബന്ധമുള്ളയാളാണ് താനെന്ന് അനുമോൾ പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അനുമോൾ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. അതുകൊണ്ട് തന്നെ കലർപ്പില്ലാത്ത സിനിമകൾ, കലർപ്പില്ലാത്ത ആളുകൾ, പാഷണേറ്റായ ആളുകളുടെ കൂടെ നമുക്ക് പ്രസക്തിയുള്ള, എന്തെങ്കിലും ചെയ്യാനുള്ള, ചെയ്ത് കഴിഞ്ഞാലും പ്രേക്ഷകരുടെ മനസിൽമനസ്സിൽ നിൽക്കുന്ന സിനിമകൾ ചെയ്യണമെന്നും അനുമോൾ പറയുന്നു.
 
അനുമോൾ പറയുന്നു "''തീർച്ചയായും. ഒരു താരമാകുകയല്ല എന്റെ ലക്ഷ്യം. നല്ല ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നതാണ്. എനിക്ക് ഇണങ്ങുന്ന വേഷങ്ങളേ ഞാൻ സ്വീകരിക്കുകയുള്ളൂ. വെറുതെ ചുറ്റിക്കറങ്ങുന്ന നായികാവേഷത്തിൽ ഭ്രമമില്ല. മികച്ച ടെക്‌നീഷ്യന്മാരുടെ ചിത്രങ്ങളിൽ അഭിനയിക്കുകയെന്നതു തന്നെയാണ് ഞാൻ ലക്ഷ്യം വെക്കുന്നത്''". <ref>{{Cite web|url=https://www.mathrubhumi.com/youth/interview/-%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AF-%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%97%E0%B5%97%E0%B4%B0%E0%B4%BF-1.35622|title=Anumol expresses her intent in film industry|access-date=|last=|first=|date=|website=|publisher=}}</ref>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3084388" എന്ന താളിൽനിന്ന് ശേഖരിച്ചത്