"കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
|||
വരി 71:
[[കൊല്ലം]] നഗരത്തിലെ [[കശുവണ്ടി]] വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് കരിക്കോട്.<ref>{{cite web|url=http://cashewindia.org/php/exporters_directory.php?listing_per_page=3&page=71 |title=CEPCI - Kollam |accessdate=13 December 2015}}</ref> [[കല്ലുംതാഴം]], [[കിളികൊല്ലൂർ]], കരിക്കോട് എന്നീ പ്രദേശങ്ങളിൽ ധാരാളം കശുവണ്ടി ഫാക്ടറികൾ സ്ഥിതിചെയ്യുന്നുണ്ട്.
[[കിളികൊല്ലൂർ തീവണ്ടി നിലയം]] കരിക്കോടാണ് സ്ഥിതിചെയ്യുന്നത്. [[കൊല്ലം]] - [[ചെങ്കോട്ട]] [[ദേശീയപാത 744 (ഇന്ത്യ)|ദേശീയപാത 744]]
സംസ്ഥാനത്തെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമായതിനാൽ ഈ പ്രദേശത്ത് അതിവേഗ [[വൈഫൈ]] സംവിധാനം ആരംഭിക്കുവാൻ [[ബി.എസ്.എൻ.എൽ.|ബി.എസ്.എൻ.എലിനു]] പദ്ധതിയുണ്ട്.<ref>{{cite web|url=http://www.newindianexpress.com/states/kerala/BSNL-Braces-to-Win-Back-the-Lost-Ground/2015/07/13/article2916918.ece |title=BSNL Braces to Win Back the Lost Ground - TNIE |accessdate=13 December 2015}}</ref><ref>{{cite web|url=http://www.thehindu.com/news/national/kerala/kollam-to-have-20-bsnl-wifi-hotspots/article7401623.ece |title=Kollam to have 20 BSNL Wi-Fi hotspots - The Hindu |accessdate=13 December 2015}}</ref>
|