"യുണിക്സ് ഷെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (വർഗ്ഗം:യുണിക്സ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
[[പ്രമാണം:Tcsh_ejecutándose_en_escritorio_Mac_OSX.png|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|OS X ഡെസ്ക്ടോപ്പിലെ tcsh, sh ഷെൽ ജാലകങ്ങൾ]]
പരമ്പരാഗത യുണിക്സ്-പോലുള്ള കമാൻഡ് ലൈൻ യൂസർ ഇന്റർഫേസ് ലഭ്യമാക്കുന്ന കമാൻഡ് ലൈൻ ഇന്റർപ്രെട്ടർ അല്ലെങ്കിൽ ഷെൽ ആണ് യൂണിക്സ് ഷെൽ. കമാന്റ് ലൈനിൽ നിർദേശങ്ങൾനിർദ്ദേശങ്ങൾ ടെക്സ്റ്റ് ആയി ടൈപ് ചെയ്ത് എക്സിക്യൂട്ട് ചെയ്തോ, ഒന്നിലധികം നിർദേശങ്ങൾനിർദ്ദേശങ്ങൾ ചേർന്ന ടെക്സ്റ്റ് ഫയൽ ആയോ ആണ് ഉപയോക്താക്കൾ കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ഉപയോക്താക്കൾ യൂണിക്സ് ഷെല്ലുമായി സംവദിക്കുന്നത് ടെർമിനൽ എമുലേറ്റർ വഴിയാണ്, എങ്കിലും സെർവർ സിസ്റ്റങ്ങളിൽ സീരിയൽ ഹാർഡ്‍വെയർ കണക്ഷൻ വഴിയും നെറ്റ്‍വർക്ക് സെഷൻ  വഴിയും നേരിട്ട് ഷെൽ ഉപയോഗിക്കുന്നത് സാധാരണമാണ്.
 
== ആശയം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3084329" എന്ന താളിൽനിന്ന് ശേഖരിച്ചത്