"കദാവർ സിനഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കദാവർ സിനഡിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷ്വിക്കിയിൽ നിന്നു പരിഭാഷപ്പെടുത്തി.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 7:
 
=== പശ്ചാത്തലം ===
നിക്കോളാസ് ഒന്നാമൻ മാർപാപ്പയുടെ കാലത്തു് സി.ഇ. 864-ൽ പോർട്ടോയിലെ ബിഷപ്പായിരുന്ന ഫോർമോസസ് ബൾഗേറിയക്കാരുടെ ഇടയിൽ മിഷണറി പ്രവർത്തനം നടത്തുകയായിരുന്നു. ബൾഗേറിയക്കാരുടെ ബിഷപ്പായി തന്നെ നിയോഗിക്കണമെന്ന ഫോർമോസ്സിന്റെ ആവശ്യം നിക്കോളാസ് മാർപാപ്പ നിരസിച്ചു. ഫോർമോസസിനെ ബൾഗേറിയക്കാരുടെ ബിഷപ്പാക്കണമെങ്കിൽ അദ്ദേഹത്തെ നിലവിലുള്ള സീ ആയ പോർട്ടോവിൽ നിന്നു മാറ്റേണ്ടിവരുമെന്നും രണ്ടാം നിഖ്യാ കൗൺസിൽ പ്രകാരം അതു് കാനോനകൾക്കു വിരുദ്ധമാണെന്നും കണ്ടാണു് നിക്കോളാസ് മാർപാപ്പ ഈ ആവശ്യം നിരസിച്ചതു്. സി.ഇ. 875-ൽ ജോൺ എട്ടാമൻ മാർപാപ്പയുടെ കാലത്തു് നടന്ന ചാൾസ് ദ ബാൾഡിന്റെ രാജകീയസ്ഥാനാരോഹണത്തെത്തുടർന്നു് ഫോർമോസസ് റോമിലേയ്ക്കു പലായനം ചെയ്തു. പ്രധാനമായും ജോൺ എട്ടാമൻ മാർപാപ്പയെ ഭയന്നായിരുന്നു അദ്ദേഹം പലായനം ചെയ്തുതു്. ഏതാനും മാസങ്ങൾക്കു ശേഷം സി.ഇ. 876-ൽ സാന്ത മരിയ റോട്ടൺഡയിൽ കൂടിയ സിനഡിൽ വച്ചു് ബൾഗേറിയക്കാരുടെ മനസ്സിനേയും ആത്മാവിനേയും കളങ്കപ്പെടുത്തി എന്ന കുറ്റമാരോപിച്ചു് ഫോർമോസസിനേയും കൂട്ടാളികളേയും സഭയ്ക്കു പുറത്താക്കി. എങ്കിലും സി.ഇ. 878-ൽ ജോൺ എട്ടാമൻ മാർപാപ്പയുടെ മരണത്തെത്തുടർന്നു് നഷ്ടപ്പെട്ട ബിഷപ്പ് പദവി ഫോർമോസസിനു് തിരികെ ലഭിക്കുകയും സി.ഇ. 891 ഒക്ടോബർ 6-നു് മാർപാപ്പയായി തെരഞ്ഞടുക്കപ്പെടുകയും ചെയ്തു. ബിഷപ്പായിരിക്കേ ജോൺ എട്ടാമൻ മാർപാപ്പയുമായുണ്ടായ കലഹത്തിന്റെ അനന്തിരഫലങ്ങളാണു്അനന്തരഫലങ്ങളാണു് കദാവർ സിന‍ഡിൽ തന്റെ മരണശേഷം വരെ ഫോർമോസസിനെ പിന്തുടർന്നതു്.
 
==അധിക വായനയ്ക്ക്==
"https://ml.wikipedia.org/wiki/കദാവർ_സിനഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്