"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സിനിമ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 117.230.14.111 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Biography}}
[[File:Plutarchs Lives Vol the Third 1727.jpg|thumb|upright=1.2|Third Volume of a 1727 edition of [[Plutarch]]'s ''[[Lives of the Noble Greeks and Romans]]'' printed by Jacob Tonson]]
ഒരാളുടെ ജീവിതകാലത്തെയും ജീവിത സംഭവങ്ങളും അടങ്ങുന്ന [[പുസ്തകം|പുസ്തക]] രൂപത്തിലോ ഉപന്യാസരൂപത്തിലോ എഴുതി പ്രസിദ്ധീകരിക്കുകയോ, [[ചലച്ചിത്രം|സിനിമചലച്ചിത്ര]] രൂപത്തിൽ പുറത്തിറക്കുന്നതിനേയോ ആണ് '''ജീവചരിത്രം''' എന്നു പറയുന്നത്. ഇത് ചെറിയ തോതിലുള്ള വിശദീകരണമല്ല, മറിച്ച് വ്യക്തിത്വത്തെ വരച്ചുകാട്ടുന്ന ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി എഴുതുന്നതാണ്. എന്നാൽ കെട്ടുകഥകളോ, കല്പിത കഥാപാത്രങ്ങലോ ഇതിൽ ഉണ്ടായിരിക്കുകയില്ല. ഒരാൾ സ്വന്തം ജീവചരിത്രം എഴുതിയാൽ അതിനെ [[ആത്മകഥ]] എന്നു പറയുന്നു. ആത്മകഥയിൽ ഒരാൾ സ്വന്തം ജീവിതകഥ പറയുന്നു. എന്നാൽ ജീവചരിത്രത്തിൽ ഒരാൾ മറ്റൊരാളുടെ ജീവിതവൃത്താന്തമാണു വിവരിക്കുന്നത്. ജീവചരിത്രം ചരിത്രത്തോടു ഗാഢമായ ബന്ധം പുലർത്തുന്നു. ആദ്യകാലങ്ങളിൽ [[ചരിത്രം]] തന്നെ സമുന്നതരായവ്യക്തികളുടെ ജീവിതകഥയോടു ഘടിപ്പിച്ചാണു എഴുതിവന്നിട്ടുള്ളത്.
 
==പ്രാചീന ജീവചരിത്രങ്ങൾ==
ഇതിഹാസങ്ങളുടെയും ചരിത്രവിവരണങ്ങളുടേയും അംശങ്ങളെന്ന നിലവിട്ട് ജീവചരിത്രം അതിന്റേതായ പ്രത്യേക രൂപം പ്രാപിച്ചത് ഇന്ത്യയിലാണ് [[ചൈന|ചൈനയിലാണു]]<ref>വിശ്വവിജ്ഞാനകോശം.നാഷണൽ ബുക്ക്സ്റ്റാൾ</ref>. ഏതാണ്ട് രണ്ടായിരം വർഷത്തെ പഴക്കമുണ്ട് ചൈനീസ് ചരിത്രരചനയ്ക്കും, ജീവചരിത്ര രചനയ്ക്കും. ഗ്രീക്കുഭാഷയിൽ [[പ്ലൂട്ടാർക്കാ]]ണു (ഏ.ഡി. 46-120) ലക്ഷണമൊത്ത ജീവചരിത്രങ്ങൾ ആദ്യം എഴുതിയത്. അദ്ദേഹം ഗ്രീസിലും റോമിലും ജീവിച്ചിരുന്ന 50 പ്രശസ്തവ്യക്തികളുടെ ജീവചരിത്രങ്ങൾ എഴുതി.
 
[[ലത്തീനിൽ]] [[ക്രിസ്തു]]വിനു മുമ്പുതന്നെ ജീവചരിത്രങ്ങളുണ്ടായി. ''ധന്യപുരുഷന്മാർ''(Illustrious Men) എന്ന പേരിൽ [[കോർണീലിയസ്]] [[നീപ്പസ്]] (ബി.സി. 99-ൽ) ജീവചരിത്രങ്ങൾ എഴുതി.
വരി 10:
==ഇംഗ്ലീഷിൽ==
 
ഇംഗ്ലീഷിൽഏഴാം നൂറ്റാണ്ടോടു കൂടിയാണു ജീവചരിത്രശാഖയുടെ വളർച്ച ആരംഭിച്ചത്. വിശുദ്ധവ്യക്തികളുടെ ചരിതങ്ങളാണു ഇതിനു വഴിതെളിച്ചത്. എ.ഡി. 690-ൽ [[അഡമ്നൻ]] എഴുതിയ '''സെയിന്റ് കൊളംബൊ'''യുടെ ചരിത്രവും [[ആൽഡം|ആഡം]] രചിച്ച പ്രശസ്ത കന്യകമാരുടെ ചരിത്രവുമാണു ഇവയിൽ പ്രധാനം. 12ആം നൂറ്റാണ്ടോടുകൂടി ഇംഗ്ലീഷ് ജീവചരിത്രസമ്പ്രദായം കൂടുതൽ വികസിച്ചു. 1557-ൽ [[കാവെൻഡിഷ്]] എഴുതിയ ''കാർഡിനൽ വൂൾസി''യുടെ ജീവിതകഥയും [[വില്യം റോപ്പർ]] രചിച്ച ''തോമസ് മൂറി''ന്റെ ജീവ ചരിത്രവും ശ്രദ്ധേയങ്ങളായി. 1683-ലാണു പ്ലൂട്ടാർക്കിന്റെ ജീവചരിത്രപരമ്പര ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യപ്പെട്ടത്. 18ആം നൂറ്റാണ്ടിൽ ലഘുജീവചരിത്ര സമ്പ്രദായവും ആരംഭിച്ചു.
 
20ആം നൂറ്റാണ്ടിന്റെ ആരംഭത്തിലാണു [[എഡ്മണ്ട് ഗോസ്സി]]ന്റെ ''അച്ഛനും മകനും'' എഴുതപ്പെട്ടത്. 1918-ൽ [[ലിറ്റൻ സ്ട്രാച്ചി]]യുടെ ''എമിനെന്റ് വിക്ടോറിയൻസ്'' എന്ന ഗ്രന്ഥം ലോകജീവചരിത്ര സാഹിത്യത്തിൽ ഒരു വഴിത്തിരിവായി.
"https://ml.wikipedia.org/wiki/ജീവചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്