"ബീരേന്ദ്ര രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 22:
| signature = King Birendra's signature.png
}}
[[File:King Birendra Bir Bikram Shah.jpg|thumb|Kingബീരേന്ദ്ര Birendraബീർ Birബിക്രം Bikramഷാ Shahരാജാവ്]]
'''ബീരേന്ദ്ര ബീർ ബിക്രം ഷാ''' ([[Nepali language|നേപ്പാളി]]: वीरेन्द्र वीर विक्रम शाह) (29 ഡിസംബർ 1944 – 1 ജൂൺ 2001) നേപ്പാളിലെ 12 ആമത്തെ രാജാവായിരുന്നു. 1972 ൽ പിതാവായ മഹേന്ദ്ര രാജാവിനെ പിന്തുടർന്നാണ് മൂത്ത പുത്രനായ ബീരേന്ദ്ര അധികാരത്തിലെത്തിയത്. 2001 ലെ നേപ്പാൾ റോയൽ കൂട്ടക്കൊലയിൽ മരണപ്പെടുന്നതുവരെ അദ്ദേഹമായിരുന്നു നേപ്പാളിലെ രാജാവ്.
 
"https://ml.wikipedia.org/wiki/ബീരേന്ദ്ര_രാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്