"നീതി ആയോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
| embed =
}}
[[Government of India|ഭാരത സർക്കാരിന്റെ]] ഒരു വിദഗ്ദ്ധോ[[think tank|വിദഗ്ധോപദേശകപദേശക സമിതിയാണ്]] '''നീതി ആയോഗ്''' ({{lang-en|NITI Aayog - National Institution for Transforming India}}), നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ.[[പഞ്ചവത്സര പദ്ധതികൾ]] ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന [[ആസൂത്രണ കമ്മീഷൻ|ആസൂത്രണ കമ്മീഷനു]] പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്. <ref>{{cite news|title=നീതി ആയോഗ് നിലവിൽ വന്നു|url=http://www.mathrubhumi.com/story.php?id=511972|accessdate=2 ജനുവരി 2015|work=മാതൃഭൂമി വെബ്സൈറ്റ്|publisher=മാതൃഭൂമി}}</ref>ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
 
== ഘടന ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3083944" എന്ന താളിൽനിന്ന് ശേഖരിച്ചത്