"അക്കാദമി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 12:
| website = [http://www.oscars.org/ Oscars.org]
}}
 
'''ഓസ്കാർ''' എന്നു പരക്കെ അറിയപ്പെടുന്ന '''അക്കാദമി അവാർഡ്''', സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി [[അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്]]<ref>{{cite web|url= http://www.oscars.org/aboutacademyawards/index.html|title = About the Academy Awards |accessdate = 2008-11-11 }}</ref> നൽകുന്ന പുരസ്കാരമാണ്. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്.ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് [[ഹോളിവുഡ്|ഹോളിവുഡിലെ]] ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു. അഭിനേതാവായ ഡഗ്ലസ് ഫെയർബാങ്ക്സ്, സംവിധായകൻ വില്യം സി. ഡെമിൽ എന്നിവർ ആതിഥേയത്വം വഹിച്ചു.
 
[[ബെൻഹർ]](1959), [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]](1997), [[ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്]](2003) എന്നീ ചിത്രങ്ങൾ ഏറ്റവമധികംഏറ്റവുമധികം ഓസ്കാർ പുരസ്കാരം നേടിയവയാണ്. 11 വീതം ഓസ്കാർ പുരസ്കാരങ്ങളാണ് ഇവ നേടിയത്. ഏറ്റവും കൂടുതൽ തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുള്ളത് വാൾട്ട് ഡിസ്നിയാണ്. ഇന്ത്യക്കാരായ ഭാനു അത്തയ്യ 1985ൽ ഗാന്ധി എന്ന ചിത്രത്തിന്റെ വേഷവിധാനത്തിനും, 1992ൽ [[സത്യജിത് റേ]] സ്പെഷ്യൽ ഓസ്കാറും സ്വന്തമാക്കി.
 
2008ലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന [[81-ആം അക്കാദമി പുരസ്കാരങ്ങൾ|എൺപത്തൊന്നാം അക്കാദമി പുരസ്കാരദാന]] ചടങ്ങ് [[2009]] [[ഫെബ്രുവരി 22]]ന് ഹോളിവുഡിലെ കൊഡാക്ക് തിയറ്ററിൽ നടന്നു. <ref>http://www.oscars.org/awards/81academyawards/index.html</ref>മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാർഡ് [[എ.ആർ. റഹ്‌മാൻ|എ.ആർ. റഹ്മാനും]] മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാർഡ് [[റസൂൽ പൂക്കുട്ടി|റസൂൽ പൂക്കുട്ടിക്കും]] ലഭിച്ചു.<ref>http://entertainment.msn.com/news/article.aspx?news=353928</ref><ref>http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee</ref>ഇന്ത്യൻ പശ്ചാതലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ '''[[സ്ലംഡോഗ് മില്ല്യണയർ]]''' മികച്ച ചിത്രത്തിനുൾപ്പെടെ 8 അവാർഡുകളും സ്വന്തമാക്കി.
[[ബെൻഹർ]](1959), [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]](1997), [[ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്]](2003) എന്നീ ചിത്രങ്ങൾ ഏറ്റവമധികം ഓസ്കാർ പുരസ്കാരം നേടിയവയാണ്. 11 വീതം ഓസ്കാർ പുരസ്കാരങ്ങളാണ് ഇവ നേടിയത്. ഏറ്റവും കൂടുതൽ തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുള്ളത് വാൾട്ട് ഡിസ്നിയാണ്. ഇന്ത്യക്കാരായ ഭാനു അത്തയ്യ 1985ൽ ഗാന്ധി എന്ന ചിത്രത്തിന്റെ വേഷവിധാനത്തിനും, 1992ൽ [[സത്യജിത് റേ]] സ്പെഷ്യൽ ഓസ്കാറും സ്വന്തമാക്കി.
 
2008ലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന [[81-ആം അക്കാദമി പുരസ്കാരങ്ങൾ|എൺപത്തൊന്നാം അക്കാദമി പുരസ്കാരദാന]] ചടങ്ങ് [[2009]] [[ഫെബ്രുവരി 22]]ന് ഹോളിവുഡിലെ കൊഡാക്ക് തിയറ്ററിൽ നടന്നു. <ref>http://www.oscars.org/awards/81academyawards/index.html</ref>മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാർഡ് [[എ.ആർ. റഹ്‌മാൻ|എ.ആർ. റഹ്മാനും]] മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാർഡ് [[റസൂൽ പൂക്കുട്ടി|റസൂൽ പൂക്കുട്ടിക്കും]] ലഭിച്ചു.<ref>http://entertainment.msn.com/news/article.aspx?news=353928</ref><ref>http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee</ref>ഇന്ത്യൻ പശ്ചാതലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ '''[[സ്ലംഡോഗ് മില്ല്യണയർ]]''' മികച്ച ചിത്രത്തിനുൾപ്പെടെ 8 അവാർഡുകളും സ്വന്തമാക്കി.
[[File:ML_Kodak_Theatre_Los_Angeles.jpg|thumb|right|ഓസ്കാർ അവാർഡ് ദാന ചടങ്ങുനടക്കുന്ന കൊഡാക്ക് തിയറ്റർ]]
 
== ചരിത്രം ==
1927ൽ1927-ൽ നടൻ ആയ കോൺറഡ് നീകൽ ആണ് ഈ ആശയം മുന്നോട്ട് വച്ചത്. 1931ൽ എക്സിക്യുട്ടീവ് സെക്രട്ടറി അയീരുന്നആയിരുന്ന മേരിയറ്റ്ഹാരിസൺ ആണ് ഈ പേര് നിർദ്ദേശിച്ചത് ഹോളിവുഡിലെ ഒരു സ്വകാര്യ അത്താഴവിരുന്നിൽ വെച്ച്, 250ൽ250-ൽ താഴെ ആൾക്കാരുടെ സാന്നിധ്യത്തിലാണ് ആദ്യ അവാർഡുകൾ നൽകപ്പെട്ടത്<ref name="about2">{{cite web|url=http://www.oscars.org/aboutacademyawards/index2.html|title=About the Academy Awards <small>(page 2)</small>|work=Academy of Motion Picture Arts and Sciences|format=HTML|language=English}}</ref>. ആദ്യവർഷത്തിനു ശേഷം റേഡിയോ വഴിയും, തുടർന്ന് 1953 മുതൽ ടെലിവിഷൻ വഴിയും അവാര്ഡ് ദാന ചടങ്ങ് പ്രക്ഷേപണം ചെയ്യപ്പെടുന്നു<ref name="about2"/>.
 
== രൂപം ==
Line 28 ⟶ 26:
 
== ഓസ്കാർ നിരസിച്ചവർ ==
ഓസ്കാർ നിരസിച്ച ആദ്യത്തെ സിനിമാപ്രവര്ത്തകൻ സിനിമാപ്രവർത്തകൻ ഡഡളി നിക്കോളാസ് എന്ന തിരകഥാകൃത്തായിരുന്നു .1935-ൽ പുറത്തിറങ്ങിയ 'ഇൻഫൊർമർ ' എന്ന ചിത്ത്രത്ത്തിന്റെചിത്രത്തിന്റെ തിരകഥയാണ്തിരക്കഥയാണ് അവാർഡിനായി തിരഞ്ഞടുക്കപ്പെട്ടിരുന്നത് .
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/അക്കാദമി_അവാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്