"ചെക്കൊസ്ലൊവാക്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ
No edit summary
വരി 120:
 
=== പ്രാഗ് വസന്തം ===
1968 ജനവരിയിൽ അലക്സാൻഡർ ദുപ്ചെക് ചെകോസ്ലാവാക്യൻ കമ്യുണിസ്റ്റ് പാർട്ടിയുടെ മുഖ്യഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ച വിശ്വാസമുള്ള വ്യക്തിയായിരുന്നു ദുപ്ചെക്. എന്നിരിക്കിലും അദ്ദേഹം നടപ്പാക്കിയ പരിഷ്കരണങ്ങൾ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ വലിയതോതിൽ ഉദാരവത്കരണത്തിന് ഇടയാക്കി<ref>{{Cite web|url=https://archive.org/details/TheKremlinThePragueSpringandtheBrezhnevDoctrinebyMarkKramer2009-09-01/page/n11?q=Czechoslovakia+%22|title=The Kremlin, The Prague Spring,and the Brezhnev Doctrine|access-date=2019-02-18|last=Kramer|first=Mark|date=2009-09-01|website=Central Intelligence Agency|publisher=CIA}}</ref>. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയൽ നിന്ന് ചെകോസ്ലാവാക്യ വ്യത്ചലിക്കുന്നതായി സോവിയറ്റ് നേത്വം ആശങ്കപ്പെട്ടു.<ref>{{Cite web|url=https://www.marxists.org/subject/czech/1968/action-programme.htm|title=The action Program of the Communist Party of Czechoslovakia, 1968|access-date=2019-02-18|last=|first=|date=1970|website=Bertrand Russell Peace Foundation, Nottingham,|publisher=}}</ref>.
 
=== റഷ്യൻ കൈയേറ്റം ===
ഓഗസ്റ്റ് 20-21-ന് സോവിയറ്റ് സൈന്യം ചെക്കോസ്ലാവാക്യ കൈയേറി. ദുപ്ചെക് അറസ്റ്റു ചെയ്യപ്പെട്ടു, ബോധവത്കരണത്തിനായി മോസ്കോയിലേക്ക് കൊണ്ടുപോയി. 1969 ഏപ്രിൽ വരെ ദുപ്ചെക് നാമമാത്രമായി അധികാരത്തിൽ തുടർന്നു.1970 -ൽ അദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു.
 
== വെൽവെറ്റ് വിപ്ലവം ==
"https://ml.wikipedia.org/wiki/ചെക്കൊസ്ലൊവാക്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്