"ചെക്കൊസ്ലൊവാക്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കൂടുതൽ വിവരങ്ങൾ
വരി 108:
 
== ദ്വിതീയ റിപബ്ലിക് 1938നവ-39മാർച് ==
ദ്വിതീയ റിപബ്ലിക്കിന് അല്പായുസ്സേ ഉണ്ടായുള്ളു. പ്രഥമ റിപബ്ലിക്കിന്റെ അതിരുകൾ വെട്ടിച്ചുരുക്കപ്പെട്ടിരുന്നു. അതിനു പുറമെ 1938 ഒക്റ്റോബർ 5-ന് സ്ലോവാക്യ സ്വയംഭരണ പ്രദേശമായി സ്വയം ഉദ്ഘോഷിച്ചു. 8-ന് റുഥേനിയയും അതേനടപടി സ്വീകരിച്ചു. 1938 നവമ്പറിലെ തെരഞ്ഞെടുപ്പിൽ എമിൽ ഹാചാ പ്രസിഡൻറുസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി പിരിച്ചു വിട്ടും, ജൂതന്മാരെ ജോലിയിൽ നിന്നു പിരിച്ചു വിട്ടും ഹിറ്റ്ലറെ പ്രീണിപ്പിക്കാൻ ചെകോസ്ലാവാക്യൻ ഭരണാധികാരികൾ തയ്യാറായെങ്കിലും ഹിറ്റ്ലർ തൃപ്തനായില്ല.<ref>{{Cite web|url=https://www.history.com/this-day-in-history/nazis-take-czechoslovakia|title=Nazis take Czechoslovakia|access-date=2019-02-18|last=|first=|date=|website=HISTORY|publisher=}}</ref> [[അഡോൾഫ് ഹിറ്റ്‌ലർ|ഹിറ്റ്ലറുടെ]] സമ്മർദ്ദങ്ങൾക്കു മുന്നിൽ ഗത്യന്തരമില്ലാതെ , ചെകോസ്ലാവാക്യൻ സൈന്യം അടിയറവു പറഞ്ഞു. 1939 മാർച്ചിൽ ഹിറ്റ്ലറുടെ സൈന്യം എതിരില്ലാതെ ചെകോസ്ലാവാക്യ പിടിച്ചെടുത്തു. ബൊഹീമിയയും മൊറാവിയയും പൂർണമായും ജർമൻ അധീനതയിലായി. സ്ലോവാക്യക്ക് പരിമിതമായ സ്വയംഭരണം ലഭിച്ചു.<ref>{{Cite web|url=http://countrystudies.us/czech-republic/29.htm|title=Czech Republic- Second Republic|access-date=2019-02-11|last=|first=|date=|website=|publisher=}}</ref> ചെകോസ്ലാവാക്യ എന്ന രാഷ്ട്രം തന്നെ യൂറോപ്യൻ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായി.<ref>{{Cite book|title=Prague in Black: Nazi Rule and Czech Nationalism|last=Bryant|first=Chad C|publisher=Harvard University Press|year=2007|isbn=978067402451-9|location=USA|pages=25-26}}</ref>,<ref>{{Cite book|title=Hitler and Czechoslovakia in World War II Domination and Retaliation|last=Crowhurst|first=Patrick|publisher=I B HarrisTauris|year=2013|isbn=9781780761107|location=UK|pages=22}}</ref>
== രണ്ടാം ആഗോളയുദ്ധം 1939-45 ==
ഈ കാലഘട്ടം ശിഥിലീകൃത ചെകോസ്ലാവാക്യക്ക് ഏറെ ദുരിതപൂർണമായിരുന്നു<ref>{{Cite book|title=Prague in Black : Nazi Rule and Czech Nationalism|last=Bryant|first=Chad C|publisher=Harvard University Press|year=2007|isbn=978067402451-9|location=USA|pages=}}</ref>. ഒളിവു സങ്കേതത്തിലിരുന്ന് ബെനെസ് ചെറുത്തുനില്പിന് നേതൃത്വം നല്കി. പല ചെറു സംഘടനകളും ഇതിൽ പങ്കു ചേർന്നു. KSC എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ചെകോസ്ലാവാക്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (Komunisticka strana Ceskoslovenska) കടപ്പാട് സോവിയറ്റ് റഷ്യയോടായിരുന്നു. അതുകൊണ്ടുതന്നെ ചെക് പ്രതിരോധനിരയിൽ ഭാഗഭാക്കാകാൻ ആദ്യഘട്ടങ്ങളിലെ ഹിറ്റ്ലർ-[[ജോസഫ് സ്റ്റാലിൻ|സ്റ്റാലിൻ]] സൗഹൃദം തടസ്സമായി. പിന്നീട് 1941-ൽ ജർമനി സോവിയറ്റ് റഷ്യയെ ആക്രമിച്ചതോടെയാണ് കെ.എസ്.സി സജീവമായി പങ്കുചേർന്നത്. ജർമനി തളരാൻ തുടങ്ങിയതോടെ ജനപ്രതിഷേധം ശക്തിപ്പെട്ടു. മെ ഒമ്പതിന് സോവിയറ്റ് സൈന്യം ബാക്കിയുള്ള ജർമൻ സൈന്യത്തെ ചെക് പ്രാന്തങ്ങളിൽ നിന്ന് തുരത്തിയോടിച്ചു.
വരി 120:
 
=== പ്രാഗ് വസന്തം ===
1968 ജനവരിയിൽ അലക്സാൻഡർ ദുപ്ചെക് ചെകോസ്ലാവാക്യൻ കമ്യുണിസ്റ്റ് പാർട്ടിയുടെ മുഖ്യഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ച വിശ്വാസമുള്ള വ്യക്തിയായിരുന്നു ദുപ്ചെക്. എന്നിരിക്കിലും അദ്ദേഹം നടപ്പാക്കിയ പരിഷ്കരണങ്ങൾ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ വലിയതോതിൽ ഉദാരവത്കരണത്തിന് ഇടയാക്കി<ref>{{Cite web|url=https://archive.org/details/TheKremlinThePragueSpringandtheBrezhnevDoctrinebyMarkKramer2009-09-01/page/n11?q=Czechoslovakia+%22|title=The Kremlin, The Prague Spring,and the Brezhnev Doctrine|access-date=2019-02-18|last=Kramer|first=Mark|date=2009-09-01|website=Central Intelligence Agency|publisher=CIA}}</ref>.
 
=== റഷ്യൻ കൈയേറ്റം ===
 
== വെൽവെറ്റ് വിപ്ലവം ==
<br />
''പ്ര.ലേ [[വെൽവെറ്റ് വിപ്ലവം|വെൽവെറ്റ്]]'' [[വെൽവെറ്റ് വിപ്ലവം|''വിപ്ലവം'']]
 
== വെൽവെറ്റ് വിച്ഛേദനം ==
"https://ml.wikipedia.org/wiki/ചെക്കൊസ്ലൊവാക്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്