"സൗന്ദര്യലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Soundarya Lahari}}
[[File:Raja Ravi Varma - Sankaracharya.jpg|thumb|[[Adi Shankara]] with disciples, drawing by [[Raja Ravivarma]], 1904.]]
[[Image:SriYantra color.svg|thumb|The Sri Chakra, frequently called the [[Sri Yantra]].]]
ശ്രീ [[ശങ്കരാചാര്യർ]] എഴുതിയതാണ്‌ '''സൌന്ദര്യ ലഹരി''' എന്ന വിഖ്യാത ഗ്രന്ഥം. ഇത്‌ [[ശിഖരിണി]] എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ളതാണ്‌. [[പാർവ്വതി|പാർവതീ ദേവിയുടെ]] മാഹാത്മ്യത്തിന്റെയും രൂപത്തിന്റെയും വർണ്ണനയാണ്‌ നൂറോളം [[സംസ്കൃതം|സംസ്കൃത]] ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌. ശങ്കരാചര്യരുടെ സ്തോത്ര നിബന്ധങ്ങളിൽ ഏറ്റവും മഹത്തായതെന്ന് [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂർ പരമേശ്വരയ്യർ]] ഇതിനെ വിശേഷിപ്പിക്കുന്നു.<ref>തേക്കേ അമ്പാടി മീനാക്ഷി അമ്മയുടെ സൗന്ദര്യലഹരീവ്യാഖ്യാനത്തിന് എഴുതിയ അവതാരിക (പ്രസാധകർ ശ്രീരാമകൃഷ്ണമഠം, തൃശൂർ)</ref> കർണ്ണാനന്ദകരമായ സ്തോത്രങ്ങൾ ചേർന്ന ഈ കൃതി പ്രചാരത്തിൽ ശങ്കരാചാര്യരുടെ വേദാന്ത വിഷയകങ്ങളായ ഇതര കൃതികളെ അതിലംഘിക്കുന്നതായി ഇതിനെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ [[കുമാരനാശാൻ|കുമാരനാശാനും]] ചൂണ്ടിക്കാണിച്ചിട്ടുണ്ട്.<ref>[[കുമാരനാശാൻ|കുമാരനാശാന്റെ]] സമ്പൂർണ്ണപദ്യകൃതികളിൽ, സൗന്ദര്യലഹരീപരിഭാഷയോടു ചേർന്നുള്ള 'അവതരണിക' (പുറം 925)(പ്രസാധകർ, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം)</ref>ഇതിന്‌ രണ്ടു പ്രധാന ഭാഗങ്ങളുണ്ട്. ആദ്യത്തെ നാൽപത്തിയൊന്നു ശ്ളോകങ്ങൾ '''ആനന്ദ ലഹരി''' എന്ന്‌ അറിയപ്പെടുന്നു. ''ആനന്ദ ലഹരി'' ശങ്കരാചാര്യർ എഴുതിയതല്ലെന്നും പറയപ്പെടുന്നുണ്ട്‌.
"https://ml.wikipedia.org/wiki/സൗന്ദര്യലഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്