"വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 58:
 
==വേദങ്ങളിലെ ദൈവസങ്കല്പം==
വേദങ്ങളിൽ ഏകദൈവത്തെയാണോ ബഹുദൈവങ്ങളെ ആണോ പ്രതിപാദിക്കുന്നത് എന്നതിനെപ്പറ്റി ഭിന്നഭിപ്രായങ്ങളുണ്ട്. സായണഭാഷ്യത്തെ അവലംബിച്ച് ഭൂരിഭാഗം പണ്ഡിതന്മാരും ബഹുദൈവങ്ങളുടെ പ്രതിപാദനമാണെന്നുള്ള അഭിപ്രായക്കാരാണു. മാക്സ് മുള്ളർ (Max Muller) <ref> [Max Muller] http:name='mm'//www.encyclopediaofauthentichinduism.org/articles/35_max_muller.htm </ref> ഒരു പടികൂടി കടന്ന്, വേദങ്ങളിൽ ഏകദൈവസങ്കല്പത്തോടൊപ്പം ബഹുദൈവാരാധനയുണ്ടെന്നും അതിനു ഹെനോതീയിസം <ref>{{cite web|url= http://www.britannica.com/EBchecked/topic/396833/Max-Muller|title=Max Muller|website=Britanica}}</ref> എന്നു പേരിടുകയും ചെയ്തു. എന്നാൽ [[ആര്യ സമാജ]]സ്ഥാപകനായ [[സ്വാമി ദയാനന്ദ സരസ്വതി]]യുടെ പണ്ഡിതോചിതമായ അഭിപ്രായത്തിൽ [[വേദങ്ങൾ]] ഏകദൈവത്തെ തന്നെയാണു പ്രതിപാദിക്കുന്നത്. <ref> [[സത്യാർത്ഥപ്രകാശം]] (വിവ. സ്വ. [[ആചാര്യ നരേന്ദ്രഭൂഷൺ]]) ഏഴാം സമുല്ലാസം പുറം 127 </ref>. ഇതിനു ധാരാളം പരാമർശങ്ങൾ വേദങ്ങളിൽത്തന്നെയുണ്ട്. "
 
== തരം തിരിവ് ==
"https://ml.wikipedia.org/wiki/വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്