"വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47:
 
== വേദഭാഷ്യങ്ങൾ ==
വേദങ്ങൾക്ക് ശബ്ദസൗകുമാര്യത്തിനപ്പുറം വളരെ ഗഹനമായ അർത്ഥങ്ങളും ഉണ്ടു. അവ അറിയേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി നിരുക്തത്തിൽ വ്യക്തമായ പ്രതിപാദമുണ്ട് (നിരുക്തം 1.1.8) <ref> സത്യാർത്ഥപ്രകാശം (വിവ. സ്വ. [[ആചാര്യ നരേന്ദ്രഭൂഷൺ]]) മൂന്നാം സമുല്ലാസം പുറം 51 </ref>. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[സായണാചാര്യർ|സായണാചാര്യ]]രാണു ആദ്യമായി വേദങ്ങൾക്കു സമഗ്രമായ [[ഭാഷ്യം]] (വെറും വിവർത്തനങ്ങളല്ല, ഭാഷ്യകാരെന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന വ്യാഖ്യാനങ്ങൾ) രചിച്ചത്. വേദോൽപ്പത്തിയ്ക്കു ശേഷം വേദം കേൾക്കുമ്പോൾത്തന്നെ അർത്ഥം മനസ്സിലാകുമായിരുന്നത്രേ. ക്രമേണ ജനങ്ങളുടെ സുഖലോലുപതയും ആലസ്യവും പഠനവൈമുഖ്യവും കാരണം വേദങ്ങളുടെ അർത്ഥം ശ്രദ്ധിക്കാതെ ഉച്ചാരണം മാത്രം ശ്രദ്ധിച്ചു ചൊല്ലി കാണാതെ പഠിച്ചു പഠിപ്പിക്കുന്ന രീതിയായി മാറിത്തീരുകയായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[സായണായാചാര്യർ]] ആണു സമഗ്രമായ വേദഭാഷ്യം ചമച്ചത്.<ref> {{cite web|title=views on Vedas|website=Encylopedia Britanica [|url=http://www.britannica.com/EBchecked/topic/526116/Sayana] }}</ref>. [[സായണഭാഷ്യം|സായണഭാഷ്യ]]മാണു പൊതുവെ വേദവ്യാഖ്യാനങ്ങൾക്ക് ഉപയോഗിച്ചു കണ്ടിരിക്കുന്നത്.
 
[[സ്വാമി ദയാനന്ദ സരസ്വതി]]യുടെ കാഴ്ചപ്പാടിൽ [[വേദങ്ങൾ]] വ്യഖ്യാനിക്കുന്നതിനു ശാസ്ത്രസമ്മതമായ രീതികൾ തന്നെ ഉപയോഗിക്കണം.
ഉദാഹരണത്തിനു്
* [[ദേവത]] (ദിവ് ധാതുവിൽ നിന്നുണ്ടായത്) എന്ന വാക്കിനു [[ദൈവം]], [[ദേവൻ]], [[ദേവി]], [[ഈശ്വരൻ]] എന്നിങ്ങനെയാണു [[സായണഭാഷ്യം]]. ഇതിനു [[സ്വാമി ദയാനന്ദ സരസ്വതി]] നൽകുന്ന [[ഭാഷ്യം]] നമുക്കു ചുറ്റുമുള്ള പ്രകൃതിശക്തികളായ [[സൂര്യൻ]], [[ചന്ദ്രൻ]], [[അഗ്നി]], [[വായു]], [[വരുണൻ]] ([[ജലം]]) ([[അഷ്ടവസുക്കൾ]] അടക്കം 33 ദേവതകൾ മുതലായവയാണെന്നാണു.
* [[സായണാചാര്യ]]ർ [[സൂര്യൻ]] എന്ന [[വൈദിക]] സംജ്ഞയ്ക്ക് നമ്മൾ കാണുന്ന [[സൂര്യൻ|സൂര്യ]]നെന്ന [[നക്ഷത്രം]] എന്നും [[ചന്ദ്രൻ|ചന്ദ്ര]]നു [[ചന്ദ്രൻ|ചന്ദ്ര]]നെന്ന [[ഉപഗ്രഹം|ഉപഗ്രഹ]]മെന്നും [[അഗ്നി]]യ്ക്കു പാചകത്തിനുയോഗിക്കുന്ന തീയെന്നും [[ഭാഷ്യം]] നൽകുന്നു. അതേസമയം [[സ്വാമി ദയാനന്ദ സരസ്വതി]] ഈ [[വൈദിക]] സംജ്ഞകൾക്ക് പല അർത്ഥങ്ങളുണ്ടെന്നും (പലതിനും [[ഈശ്വരൻ]] എന്നു തന്നെ അർത്ഥമുണ്ട്) [[നിരുക്തം|നിരുക്താനുസരണം]] അവ ഉപയോഗിക്കണമെന്ന് [[സ്വാമി ദയാനന്ദ സരസ്വതി]] <ref name='asj'> {{cite web |url=http://aryasamajjamnagar.org/|title=Arya Samaj Jamnagar|website=Arya Samaj Jamnagar}}</ref> അഭിപ്രായപ്പെടുന്നു.
[[വേദങ്ങൾ|വേദങ്ങളിൽ]] മനുഷ്യരുടെയോ [[നദി]]കളുടെയോ സ്ഥലങ്ങളുടെയോ നാമങ്ങളില്ലെന്നാണ് [[സ്വാമി ദയാനന്ദ സരസ്വതി|അദ്ദേഹത്തിന്റെ]] മതം<ref> http://aryasamajjamnagar.org/name <='asj'/ref> <ref> {{cite book |lastname=സരസ്വതി|first=മഹർഷി ദയാനന്ദ|authorlink=[[സ്വാമി|മഹർഷി ദയാനന്ദ സരസ്വതി]]|coauthors= |title=[[സത്യാർത്ഥ പ്രകാശം]]|year=|publisher= [[മാതൃഭൂമി]]|location= |isbn=}} <'sp'/ref>.
 
പാശ്ചാത്യ പൗരസ്ത്യ പണ്ഡിതന്മാർ (മാക്സ് മുള്ളർ, ഡോയ്സൺ, [[ഡോ.രാധാകൃഷ്ണൻ]], മുതലായവർ) കൂടുതലും സായണഭാഷ്യമാണു തങ്ങളുടെ വേദവ്യാഖ്യാനങ്ങൾക്ക് ഉപയോഗിച്ചു കണ്ടിരിക്കുന്നത്. വേദവ്യാഖ്യാതാക്കളിൽ പ്രമുഖനായി പാശ്ചാത്യർ വാഴ്ത്തുന്ന മാക്സ് മുള്ളർ ആണു ഋഗ്വേദത്തിനു ഇംഗ്ലീഷിൽ ആദ്യമായി പരിഭാഷ തയ്യാറാക്കിയത് <ref>{{cite web |url=http://www.wordtrade.com/society/mullermax.htm|title=Max Muller}}</ref>. എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ പലരും ചോദ്യം ചെയ്യുന്നുണ്ട് <ref name='mm"> [{{cite web|title=Max Muller]|url= http://www.encyclopediaofauthentichinduism.org/articles/35_max_muller.htm }}</ref>. ഒരിക്കൽ പോലും ഭാരതത്തിൽ വന്നിട്ടില്ലാത്ത, ഭാരതീയ സമ്പ്രദായിക രീതികളനുസരിച്ച് വേദങ്ങളെ സാംഗോപാംഗം (അംഗങ്ങളും ഉപഅംഗങ്ങളും അടക്കം‌) പഠിക്കാത്ത മാക്സ് മുള്ളറുടെ പാണ്ഡിത്യത്തെ വാഴ്ത്തുന്ന പാശ്ചാത്യ-പൗരസ്ത്യർ, വേദപഠന-പാഠന രീതികളെപ്പറ്റി ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു. {{fact}} <ref>{{cite namebook |title=ആർഷനാദം വൈദിക മാസിക {{cite |last=നരേന്ദ്രഭൂഷൺ|first= കമല|authorlink= |coauthors= |title=ആർഷനാദം|year=2011 |publisher=എൻ.വേദപ്രകാശ് |location=[[ചെങ്ങന്നുർ]] |isbn=| chapter=|pages=41|url=}} </ref> <ref>{{cite web|url= http://www.ramakrishnavivekananda.info/vivekananda/volume_4/writings_prose/on_professor_max_muller.htm |title=ON PROFESSOR MAX MÜLLER}}</ref>.
 
==വേദങ്ങളിലെ ദൈവസങ്കല്പം==
"https://ml.wikipedia.org/wiki/വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്