"ബാബസാഹിബ് അംബേദ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അംബേഡ്കർ എന്ന പേര് പൊതുവെ മലയാളത്തിൽ അംബേദ്കർ എന്നാണ് ഉപയോഗിച്ചു പോരുന്നത്. മറാഠിയിൽ അദ്ദേഹത്തിൻറെ പേര് അംബേഡ്കർ എന്നാണ്. ഹിന്ദിയിലും അംബേഡ്കർ എന്നാണ് ഉപയോഗിക്കുന്നത്.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
| office = [[കേന്ദ്ര നീതിന്യായവകുപ്പ് മന്ത്രി(ഭാരതം)]]
| image = Dr. Bhimrao Ambedkar.jpg
| alt = അംബേദ്കർഅംബേഡ്കർ ചെറുപ്പത്തിൽ
| caption =
| predecessor = പദവി തുടങ്ങുന്നു
വരി 40:
അങ്ങനെ അംബേഡ്കർ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. [[1947]] [[ഓഗസ്റ്റ് 29]]ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 94 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.
 
പല സാമൂഹിക - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർഅംബേഡ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം [[ന്യൂയോർക്ക്]] [[കൊളംബിയ സർവ്വകലാശാല|കൊളംബിയ സർവ്വകലാശാലയിലും]] പിന്നീട് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലും]] പോയി. ഇവിടങ്ങളിൽ നിന്ന് അംബേഡ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേഡ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ബാബസാഹിബ്_അംബേദ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്