"എസ്തർ അനിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
Content deleted Content added
"Esther Anil" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

08:32, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എസ്തർ അനിൽ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലാവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. [1]ഇപ്പോൾ ബാലതാരം എന്ന ലേബൽ വിട്ടു നായികയാവാൻ തെയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കൂടാതെ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.

സിനിമകൾ

No. Year Title Role Language Director Notes
1 2010 നല്ലവൻ മല്ലി മലയാളം Aji John Young Mythili
2 2010 ഒരുനാൾ വരും   Nandhakumar's daughter മലയാളം T. K. Rajeev Kumar Daughter of Mohanlal and Sameera Reddy
3 2010 സകുടുംബം ശ്യാമള Young ശ്യാമള മലയാളം Radhakrishnan Mangalath Young Urvashi
4 2010 കോക്‌ടെയ്ൽ അമ്മു മലയാളം Arun Kumar Aravind Daughter of Anoop Menon and Samvritha Sunil
5 2011 <i id="mw7w">ദി മെട്രോ</i> Sujathan's daughter മലയാളം Bipin Prabhakar Daughter of Suraj Venjaramood
6 2011 വയലിൻ Young Angel മലയാളം Sibi Malayil Childhood of Nithya Menon
7 2011 ജമീല മലയാളം Central character
8 2011 ഡോക്ടർ ലവ് Young Ebin മലയാളം K. Biju Childhood of Bhavana
9 2012 ഞാനും എന്റെ ഫാമിലിയും Dinanathan's daughter മലയാളം K. K. Rajeev Daughter of Jayaram and Mamta Mohandas
10 2012 മുല്ലശ്ശേരി മാധവൻ കുട്ടി നേമം പി.ഓ Madhavankutty's daughter മലയാളം Kumar Nanda Daughter of Anoop Menon and Sonal
11 2012 മല്ലു സിങ് Young Nithya മലയാളം Vysakh Daughter of Geetha
12 2012 <i id="mwpg">ഭൂമിയിലെ അവകാശികൾ</i> Mohanachandran's neighbour മലയാളം T. V. Chandran Grand-daughter of Kozhikode Narayanan Nair
13 2013 ഒമേഘ എക്സ് മലയാളം Binoy George Daughter of Vanitha Krishnachandran
14 2013 ഒരു യാത്രയിൽ മലയാളം Rajesh Amanakkara, Mathews, Priyanandanan, Major Ravi Central Character
15 2013 ഓഗസ്റ്റ് ക്ലബ് Nandan's daughter മലയാളം K. B. Venu Daughter of Murali Gopy and Rima Kallingal
16 2013 കുഞ്ഞനന്തന്റെ കട Kunjananthan's daughter മലയാളം Salim Ahammed Daughter of Mammootty and Nyla Usha
17 2013 ദൃശ്യം അനു ജോർജ് മലയാളം Jeethu Joseph Daughter of Mohanlal
18 2014 ദൃശ്യം (തെലുഗ് ) Anu Rambabu തെലുഗ് Sripriya Daughter of Venkatesh
19 2015 മായാപുരി 3D ലച്ചു മലയാളം Central character
20 2015 <i id="mwVA">പാപനാശം</i> Pullimeena Suyambulingam തമിഴ് Jeethu Joseph Daughter of Kamalhassan and Gautami
21 2017 ജമിനി ജമിനി മലയാളം Baaburaaj Lead Role
22 TBA 2018 ഓള് TBA Maya മലയാളം Shaji N. Karun Filming
23 TBA മിന്മിനി തമിഴ് Lead Role
24 TBA മിസ്റ്റർ & മിസ്സിസ് റൗഡി മലയാളം
25 TBA ജാക്ക് & ജിൽ മലയാളം
26 TBA കുഴലി തമിഴ് Lead Role

റെഫറൻസുകൾ

  1. {{cite news}}: Empty citation (help)

ബാഹ്യ ലിങ്കുകൾ

"https://ml.wikipedia.org/w/index.php?title=എസ്തർ_അനിൽ&oldid=3081676" എന്ന താളിൽനിന്ന് ശേഖരിച്ചത്