"ഫെബ്രുവരി 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 151 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2342 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
 
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 1930 - റൊമാനിയ ഫുട്ബോൾ ഫെഡറേഷൻ ഫിഫയിൽ ചേർന്നു
* [[1936]] &ndash; [[സ്പെയിൻ|സ്പെയിനിൽ]] പൊതു തിരഞ്ഞെടുപ്പ്: പോപ്പുലർ ഫ്രണ്ട് അധികാരത്തിലേറി.
* [[1947]] &ndash; [[കാനഡ|കാനഡയിലെ]] ജനങ്ങൾക്ക് 80 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിനുശേഷം കാനഡയിലെ പൗരത്വം ലഭിച്ചു.
* [[1978]] &ndash; ആദ്യത്തെ കമ്പ്യൂട്ടർ ബുള്ളറ്റിൻ ബോർഡ് സിസ്റ്റം ആരംഭിച്ചു.
* [[1985]] - [[ഹിസ്‌ബുല്ല|ഹിസ്‌ബുല്ല]] സ്ഥാപിക്കപ്പെട്ടു.
* [[2013]] - പാകിസ്താനിൽ, ക്വറ്റയിലെ ഹസര ടൗണിൽ ഒരു മാർക്കറ്റിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 80 ലധികം ആളുകൾ കൊല്ലപ്പെടുകയും 190 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
</onlyinclude>
 
"https://ml.wikipedia.org/wiki/ഫെബ്രുവരി_16" എന്ന താളിൽനിന്ന് ശേഖരിച്ചത്