"പുതിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== ഉപയോഗം ==
[[പ്രമാണം:Pudina Chutney.jpg|left|thumb|100px|പുതിന ചട്നി]]
ഹൃദ്യമായ വാസനയുള്ള പുതിനയുടെ ഇലപുതിനയില രുചിക്കും മണത്തിനും വേണ്ടി [[കറി|കറികളിലും]] [[ബിരിയാണി]] പോലുള്ള ഭക്ഷണ വിഭവങ്ങളിലും ചേർക്കുന്ന പതിവുണ്ട്. പുതിന [[ചട്ണി]], പുതിന [[ചായ]] തുടങ്ങിയ വിഭവങ്ങളും പുതിനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതിനു പുറമേ സൂപ്പ്, ജ്യൂസ് തുടങ്ങിയ പാനീയങ്ങളിലും വിവിധതരം [[മിഠായി|മിഠായികളിലും]] [[ച്യൂയിങ് ഗം|ച്യൂയിംഗമ്മുകളിലും]] ചേർക്കുന്നു. പുതിനസത്ത് ചേർന്ന [[ടൂത്ത് പേസ്റ്റ്|ടൂത്ത് പേസ്റ്റുകളും]] മൗത്ത് ഫ്രഷ്നറുകളും ലഭ്യമാണ്.
 
== ഔഷധ ഗുണങ്ങൾ ==
41,112

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3081284" എന്ന താളിൽനിന്ന് ശേഖരിച്ചത്