"കല്ലണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

959 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
| coordinates = {{coord|10.830166|78.818784|display=inline,title}}
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ അണക്കെട്ടാണ്‌ '''കല്ലണ'''. (തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut) [[തമിഴ്നാട്|തമിഴ്‌നാട്ടിലെ]] [[കാവേരി]] നദിക്കു കുറുകെയുള്ള ഈ ഡാം ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ [[കരികാല ചോളൻ|കരികാല ചോളനാണ്‌]] നിർമ്മിച്ചത്<ref>http://books.google.com/books?id=Bge-0XX6ip8C&pg=PA508&dq=kallanai&sig=_bvXlOQqAftum2T7p_6McQJHgUk#PPA508,M1</ref><ref name=":0">{{Cite web|url=https://www.indiatoday.in/world/story/incredible-india-2000-year-old-functional-dam-india-today-175057-2013-08-26|title=Incredible India! A 2,000-year-old functional dam|access-date=2019-02-15|last=DelhiAugust 26|first=India Today Online New|last2=August 26|first2=2013UPDATED:|website=India Today|language=en|last3=Ist|first3=2013 16:49}}</ref><ref name=":1">{{Cite web|url=https://timesofindia.indiatimes.com/city/trichy/Karikalan-cholan-memorial-inaugurated/articleshow/30300318.cms|title=Karikalan cholan memorial inaugurated - Times of India|access-date=2019-02-15|website=The Times of India}}</ref><ref name="Saqaf">{{cite news|url=http://www.thehindu.com/todays-paper/tp-national/tp-tamilnadu/a-rock-solid-dam-that-has-survived-1800-years/article4494161.ece|title=A rock solid dam that has survived 2000 years|author=Syed Muthahar Saqaf|first=|date=10 March 2013|newspaper=[[The Hindu]]|accessdate=13 November 2013}}</ref>.
ഇന്നും കേടുകൂടാതെ നിൽക്കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടിൽ പുനരുദ്ധരിച്ച് ഗ്രാൻഡ് അണക്കെട്ട് എന്ന പേര്‌ നൽകി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപദ്ധതികളിലൊന്നാണ്‌ ഇത്. 19-ം നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻ‌ജീനീയർ ആർതർ തോമസ് കോട്ടൺ ആണ് പുനരുദ്‌ധാരണം നടത്തിയത്.
 
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3081264" എന്ന താളിൽനിന്ന് ശേഖരിച്ചത്