"ചെക്കൊസ്ലൊവാക്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കൂടുതൽ വിവരങ്ങൾ
വരി 81:
 
== ചരിത്രം ==
[[ബൊഹെമിയ|ബൊഹീമിയ]] എന്ന നാട്ടുരാജ്യം ബൊഹീമിയൻ സാമ്രാജ്യമായി വികസിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണെന്ന് രേഖകളുണ്ട്<ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=14-15}}</ref>. 15261620 -ൽ ബൊഹീമിയൻ സാമ്രാജ്യം, ബൊഹീമിയ, മൊറാവിയ, സൈലീഷ്യ എന്ന മൂന്നു പ്രവിശ്യകളായി [[ഹാബ്സ്ബർഗ്]] രാജവംശത്തിന്റേതായിത്തീരുകയും<ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkley|year=1949|isbn=|location=Berkley|pages=29}}</ref> പിന്നീട് 1804-ൽ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റേയും തുടർന്ന് ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യദ്വയത്തിന്റേയും<ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=42-43}}</ref> ഭാഗമായിത്തീരുകയും ചെയ്തു. [[ഒന്നാം ലോകമഹായുദ്ധം]] ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യത്തിന്റെ തകർച്ചയിൽ കലാശിച്ചു. തുടർന്നുണ്ടായ [[പാരിസ് ഉടമ്പടി]] യൂറോപിന്റെ ഭൂമിശാസ്ത്രം മാറ്റിയെഴുതി.
<br />[[പ്രമാണം:Austria Hungary ethnic.svg|ഇടത്ത്‌|ലഘുചിത്രം|ഓസ്ട്രിയാ-ഹങ്കറി സാമ്രാജ്യം 1910-ൽ - വംശ-ഭാഷാ അടിസ്ഥാനത്തിൽ]]
 
=== ചെക്-സ്ലോവക് ദേശീയവാദം ===
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ചെകോസ്ലാവാക്യ ഒരു ഏകീകൃതദേശമായിത്തീരണമെന്ന എന്ന ആശയത്തിന് ഏറെ ജനപ്രിയത നേടിയെടുക്കാനായി<ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=University of California|year=1949|isbn=|location=Berkeley|pages=46-50}}</ref>. ഓസ്ടിയ-ഹങ്കറി സാമ്രാജ്യദ്വയത്തിന്റെ ഭാഗമായിരുന്നെങ്കിലും ചെക് പ്രദേശങ്ങൾ ഓസ്ട്രിയൻ ഭൂഭാഗത്തിലും സ്ലോവാക് പ്രാന്തങ്ങൾ ഹങ്കേറിയൻ വിഭാഗത്തിലുമായിരുന്നു. ഓസ്ട്രിയ വ്യവസായവത്കൃതവും സമ്പന്നവുമായിരുന്നു. സ്ലോവാക്യ ഹങ്കറിയെപ്പോലെ പിന്നാക്കപ്രദേശമായിരുന്നു<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=978073916734-2|location=UK|pages=4}}</ref><ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=252-254}}</ref>. എന്നിരുന്നാലും ചെക്-സ്ലോവക് വംശജർക്ക് പൊതുവായ സാസംകാരിക പൈതൃകം ഉണ്ടായിരുന്നു.<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=978073916734-2|location=UK|pages=5-7}}</ref> ചെക്-സ്ലോവക് പ്രദേശങ്ങളിലെ ദേശീയ കക്ഷികൾ ഓസ്ട്രിയ-ഹങ്കറി അധീനതയിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാനുള്ള കരു നീക്കങ്ങൾ നടത്തി. തോമസ് മസാറിക് ഈ കൂട്ടായ്മയുടെ നേതാവായിരുന്നു.<ref>{{Cite web|url=http://countrystudies.us/czech-republic/18.htm|title=The CzechoSlovak idea|access-date=2019-02-08|last=|first=|date=|website=|publisher=}}</ref><ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=46-50}}</ref> ഒന്നാം ലോകമഹായുദ്ധവും ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യത്തിന്റെ ആസന്ന പതനവും ദേശീയവാദത്തിന് ആക്കം കൂട്ടി.
 
== ചെകോസ്ലാവാക്യ രൂപീകരണം ==
വരി 96:
 
=== തെരഞ്ഞെടുപ്പ് 1920 ===
1920 മെയ് 28-ന് ചെകോസ്ലാവാക്യയിലെ പ്രഥമ തെരഞ്ഞെടുപ്പ് നടന്നു. 67% വോട്ടോടെ മസാറിക് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചെകോസ്ലാവാക്യയിൽ അഞ്ച് പ്രധാന രാഷ്ട്രീയ കക്ഷികളും മൂന്നു ചെറിയ കക്ഷികളുമാണ്കക്ഷികളാണ് ഉണ്ടായിരുന്നത്. -റിപബ്ലിക്കൻ പാർട്ടി, ചെകോസ്ലാവാക് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി, ചെകോസ്ലാവാക് നാഷണലിസ്റ്റ് സോഷ്യൽ പാർട്ടി, ചെകോസ്ലാവാക് പോപുലിസ്റ്റ് പാർട്ടി, ചെകോസ്ലാവാക് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി. ഇവ കൂടാതെ മറ്റനേകം ചെറുകക്ഷികളും ഉണ്ടായിരുന്നു<ref>{{Cite book|title=Czechoslovakia|last=Kerner|first=Robert J|publisher=UC Berkeley|year=1949|isbn=|location=Berkeley|pages=139-153}}</ref>.1921 -ൽ കമ്യൂണിസ്റ്റ് പാട്ടി നിലവിൽ വന്നെങ്കിലും വലിയ ജനപിന്തുണ ഇല്ലായിരുന്നു.<ref>{{Cite web|url=https://folk.uio.no/stveb1/Chapter_8_political_elite.pdf|title=Eight Major Czechoslovakian Political Parties|access-date=2019-02-14|last=|first=|date=|website=|publisher=}}</ref>
 
=== അന്തച്ഛിദ്രങ്ങൾ, കലാപങ്ങൾ ===
ചെക്- സ്ലോവക് പ്രാന്തങ്ങൾ തമ്മിൽ മതപരവും സാമ്പത്തികവുമായ ഗുരുതരമായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. ചെക് മേഖലകൾ വ്യവസായവത്കൃതവും അവിടത്തെ ജനത വിദ്യാസമ്പന്നരും പൊതുവെ മതനിരപേക്ഷകരുമായിരുന്നു . എന്നാഎന്നാൽ സ്ലോവാക്യയിലെ ഭൂരിപക്ഷം കതോലികാ വിശ്വാസികളായിരുന്നു, സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന മേഖലയായിരുന്നു സ്ലോവാക്യ. ഇത് ആഭ്യന്തര സ്പർധകൾക്ക് വഴിവെച്ചു. ഭാവിയിൽ സ്ലോവാക്യക്ക് സ്വയംഭരണം അനുവദിച്ചുകൊടുക്കാമെന്ന് പാരിസ് ഉടമ്പടിയിൽ വ്യവസ്ഥ ഉണ്ടായിരുന്നു. ജർമനിയും സ്ലാവാക്യയുടെ ഈ ആവശ്യത്തിന് പ്രോത്സാഹനം നല്കി<ref name=":0" /> കമ്യൂണിസ്റ്റ് ചായ്വുള്ള റിഥുവേനിയപ്രാന്തങ്ങൾ സോവിയറ്റ് ഉക്രെയിനിലും ഹങ്കറിക്കാർ ഭൂരിപക്ഷമുള്ള മേഖലകൾ ഹംഗറിയിലും ലയിക്കാനുള്ള ആവശ്യങ്ങളുമായി പ്രക്ഷോഭം നടത്തി.<ref>{{Cite web|url=http://countrystudies.us/czech-republic/24.htm|title=Problem of Dissatisfied Nationalities|access-date=2019-02-11|last=|first=|date=|website=|publisher=}}</ref> അതിർത്തി മേഖലയായ സുഡറ്റൻലാൻഡിലെ മുപ്പതു ലക്ഷത്തോളം ജർമൻ വംശജർ ജർമനിയിൽ ചേരാനുള്ള ആവശ്യവുമായി കലാപങ്ങൾ തുടങ്ങി. ജർമനിയിൽ ശക്തി പ്രാപിച്ചു വന്നിരുന്ന നാത്സി പാർട്ടി ഈ കലാപങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു<ref name=":0">{{Cite book|title=The Gathering Storm|last=Churchill|first=Winston S.|publisher=Bantam Book|year=1961|isbn=|location=New York|pages=81-97}}</ref>.
 
== മ്യൂണിക് ഉടമ്പടി- 1938 സെപ്റ്റമ്പർ ==
[[പ്രമാണം:Partition of Czechoslovakia (1938).png|പകരം= ചെകോസ്ലാവാക്യയുടെ വിഭജനം 1938|ലഘുചിത്രം|ചെകോസ്ലാവാക്യയുടെ വിഭജനം 1938 1. സുഡറ്റൻലാൻഡ് 2. ഹംഗേറിയൻ വംശജർ ഭൂരിപക്ഷമുള്ളത് 3. റഷ്യൻ ഭുരിപക്ഷമുള്ളത്. 4. പോളണ്ടുകാർ ഭൂരിപക്ഷമുള്ളത് 5. ജർമൻകാർ കൈയേറിയ ചെക് പ്രാന്തങ്ങൾ 6. സ്ലോവാക്യ ]]
സുഡറ്റൻലാൻഡ് കൈയടക്കാനായി ജർമനി ചെകോസ്ലാവാക്യയെ ആക്രമിക്കുമെന്ന നിലവന്നപ്പോൾ 1938 സെപ്റ്റമ്പർ മുപ്പതിന് ഇംഗ്ലണ്ടും ഫ്രാൻസും ഇറ്റലിയും ചേർന്ന് ജർമനിയെ പ്രീണിപ്പിക്കാൻ ശ്രമം നടത്തി<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=9780739167342|location=UK|pages=31}}</ref>. യുദ്ധം ഒഴിവാക്കാനായി സുഡറ്റൻലാൻഡ് നിരുപാധികം ജർമനിക്കു വിട്ടുകൊടുക്കാൻ നിർബന്ധിതയായതിൽ എതിർപ്പുണ്ടായിരുന്ന ചെകോസ്ലാവാക്യൻ പ്രസിഡൻറ് ബെനെസ് രാജി വെച്ചു.<ref>{{Cite web|url=https://www.theguardian.com/world/from-the-archive-blog/2018/sep/21/munich-chamberlain-hitler-appeasement-1938|title=The Munich Agreement- archive September 1938{{!}}World News{{!}}The Guardian|access-date=2019-02-10|last=|first=|date=|website=|publisher=}}</ref>.<ref>{{Cite book|title=Czechoslovakia and the Czech Republic in World Politics|last=Cabada|first=Ladislav|publisher=Lexington Books|year=2011|isbn=978073916734-2|location=UK|pages=xvii}}</ref> പോളണ്ടും ഹങ്കറിയും അവസരം മുതലെടുത്ത് തന്താങ്ങൾക്ക് അവകാശപ്പെട്ടതെന്നു വാദിച്ച പ്രാന്തങ്ങൾ കൈയടക്കി. <ref>{{Cite book|title=The Gathering Storm|last=Churchill|first=Winston S|publisher=Bantam House|year=1961|isbn=|location=New York|pages=288-89}}</ref>
 
വരി 122:
 
== വെൽവെറ്റ് വിപ്ലവം ==
''പ്ര.ലേ [[വെൽവെറ്റ് വിപ്ലവം|വെൽവെറ്റ്]]'' [[വെൽവെറ്റ് വിപ്ലവം|''വിപ്ലവം'']]
 
== വെൽവെറ്റ് വിച്ഛേദനം ==
Line 128 ⟶ 129:
[[വർഗ്ഗം:യൂറോപ്പ്‌]]
[[വർഗ്ഗം:ചെക്കൊസ്ലൊവാക്യ]]
<references responsive="" />
"https://ml.wikipedia.org/wiki/ചെക്കൊസ്ലൊവാക്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്