131
തിരുത്തലുകൾ
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: ta:இடுக்கி மாவட்டம்) |
(ചെ.) (clean up using AWB) |
||
}}
'''ഇടുക്കി''' [[കേരളം|കേരളത്തിന്റെ]] മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് '''ഇടുക്കി ജില്ല'''. ആസ്ഥാനം [[പൈനാവ്]]. [[തൊടുപുഴ]], [[കട്ടപ്പന]], [[അടിമാലി]] എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങള്‍. 4358 ച.കി. വിസ്തീര്‍ണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല(ഏറ്റവും വലിയ ജില്ല [[പാലക്കാട് ജില്ല]])<ref>
http://alappuzha.nic.in/dist_wise_popu.htm</ref>. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളില്‍ ഒന്നാണ് ഇത് (മറ്റതു വയനാട്). [[ദേവീകുളം താലൂക്ക്|ദേവീകുളം]], [[
<br><br>വൈദ്യുതോല്‍പ്പാദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ [[ജല വൈദ്യുത പദ്ധതി|ജല വൈദ്യുത പദ്ധതികളില്‍]] നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ [[ഇടുക്കി അണക്കെട്ട്]] ഇവിടെയാണ്. ഇതു ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്.<br><br>വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു മേഖല.
==അതിര്‍ത്തികള്‍==
==തീര്‍ത്ഥാടന കേന്ദ്രങ്ങള്‍==
==ഗതാഗതം==
തീവണ്ടിപ്പാത ഇല്ലാത്തതിനാല്‍ റോഡുമാര്‍ഗ്ഗം മാത്രമേ ഇടുക്കി ജില്ലയിലേക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. [[ദേശീയപാത 49]]ഉം, [[സംസ്ഥാനപാത 8|8]],[[സംസ്ഥാനപാത 13|13]],[[സംസ്ഥാനപാത 14|14]], [[സംസ്ഥാനപാത 17|17]],[[സംസ്ഥാനപാത 18|18]],[[സംസ്ഥാനപാത 19|19]], [[സംസ്ഥാനപാത 13|13]], [[സംസ്ഥാനപാത 21|21]] എന്നീ [[കേരളത്തിലെ സംസ്ഥാനപാതകള്‍|സംസ്ഥാനപാത]]കളും ജില്ലയിലൂടെ കടന്നുപോകുന്നു.
==അവലംബം==
<references/>
{{Kerala-geo-stub}}▼
{{Kerala Dist}}
[[
[[
[[വിഭാഗം:കേരളത്തിലെ ജില്ലകള്‍]]
▲{{Kerala-geo-stub}}
[[en:Idukki district]]
|