"കണ്ണൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) clean up using AWB
വരി 1:
{{prettyurl|Kannur district}}
{{quotation|
ഇത് കണ്ണൂര്‍ ജില്ലയെക്കുറിച്ചുള്ള ലേഖനമാണ്. കണ്ണൂര്‍ പട്ടണത്തെക്കുറിച്ചറിയാന്‍ [[കണ്ണൂര്‍ (നഗരം)| കണ്ണൂര്‍ നഗരം]] എന്ന ലേഖനം കാണുക}}
 
{{ജില്ലാവിവരപ്പട്ടിക|
വരി 31:
കുറിപ്പുകള്‍ = |
}}
[[കേരളം|കേരളത്തിന്റെ]]വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് '''കണ്ണൂര്‍'''. [[കണ്ണൂര്‍ (നഗരം)|കണ്ണൂര്‍ നഗരമാണ് ]] ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഒമ്പതാം സ്ഥാനത്താണ്. {{Fact}} ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍ത്തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ [[തിരുവിതാംകൂര്‍]] സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം. {{Fact}}
അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറില്‍ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാര്‍ഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്. {{Fact}}
 
വരി 64:
}}
</ref>
കണ്ണൂര്‍ ജില്ലയിലെ [[ചെറുകുന്ന്]]‌,[[മാതമംഗലം]], [[പെരിങ്ങോം]], [[കല്ലിയാട്‌]], [[കരിവെള്ളൂര്‍]], [[കാവായി]], [[വെള്ളൂര്‍]], [[കുറ്റിയാട്ടൂര്‍]], [[മലപ്പട്ടം]], [[തൃച്ഛംബരം]], [[നടുവില്]]‍,[[ ചിറ്റാരിപ്പറമ്പ്]], [[തളിപ്പറമ്പ്‌]], [[ആലക്കോട്]]‌, [[വായാട്ടു പറമ്പ്]]‌,[[തളാവില്]]‍, [[ഇരിക്കൂര്]]‍,[[ പുത്തൂര്‍]], [[മാങ്ങാട്]]‌, [[നടുവപ്പുറം]], [[ചിറ്റാരിപ്പറമ്പ്‌]],[[ കുഞ്ഞിമംഗലം]], [[കാഞ്ഞിലേരി]], [[ചെടിക്കുളം]], [[കരപ്പാറ]], തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കുടക്കല്ല്‌, തൊപ്പിക്കല്ല്‌, നന്നങ്ങാടികള്‍, മുനിയറകള്‍ അഥവാ പാണ്ഡവന്‍ കുഴികള്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പലതരം ശവക്കല്ലറകള്‍ കിട്ടിയിട്ടുണ്ട്<ref name="history"/>
 
കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പല വലിപ്പത്തിലും രൂപങ്ങളിലുമുള്ള മണ്‍പാത്രങ്ങള്‍, നാലുകാലുകളുള്ള ചിത്രപ്പണികളോടു കൂടിയ ജാറുകള്‍, ഇരുമ്പു കൊണ്ടുണ്ടാക്കിയ കുന്തങ്ങള്‍, തൃശൂലാകൃതിയിലുള്ള ആയുധങ്ങള്‍, അരിവാളുകള്‍, കത്തികള്‍, ഉളികള്‍, ചാട്ടുളികള്‍, മണികള്‍ തുടങ്ങിയവയും വെങ്കല നിര്‍മ്മിതമായ കൊത്തുപണികളുള്ള ചെറിയ പാത്രങ്ങള്‍,മുത്തുമണികള്‍, അസ്തികള്‍ തുടങ്ങിയവയുമാണ്‌ കല്ലറകളില്‍ നിന്ന്‌ ലഭിച്ചിട്ടുള്ളത്‌. ആയുധങ്ങളുടെ വൈവിധ്യം ശ്രദ്ധേയമാണ്‌. ഇരുമ്പായുധങ്ങള്‍ അവരുടെ ജീവിതത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നവെന്ന്‌ അനുമാനിക്കാം. ആയുധ നിര്‍മ്മാണത്തിലുള്ള അവരുടെ വൈദഗ്ധ്യം എടുത്തുപറയത്തക്കതാണ്‌. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വളരെ പരിമിതവും പ്രാകൃതവുമായിരുന്നു. അതേ സമയം വേട്ടയാടലിന്‌ ഉപയുക്തമാകുന്ന ആയുധങ്ങളാകട്ടെ, വളരെ വൈവിധ്യമാര്‍ന്നവയും വ്യത്യസ്ത ഉപയോഗങ്ങള്‍ സൂചിപ്പിക്കുന്നവയും എണ്ണത്തില്‍ കൂടുതലും ആയിരുന്നു. ഈ കാലഘട്ടത്തില്‍ മനുഷ്യരുടെ മുഖ്യ ഉപജവ്രന മാര്‍ഗ്ഗം മൃഗങ്ങളെ വേട്ടയാടിപ്പിടിക്കലായിരുന്നുവെന്ന്‌ നിസ്സംശയം പറയാം. വെങ്കല ഉപകരണങ്ങളും പാത്രങ്ങളും ഒരു പക്ഷെ മറ്റ് എവിടെ നിന്നെങ്കിലും കൊണ്ടു വന്നതാകാം.<ref name="history"/>
വരി 77:
ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നുണ്ട്. [[മുത്തപ്പന്‍]] , [[വിഷ്ണുമൂര്‍ത്തി]], [[കതിവനൂര്‍ വീരന്‍]], [[പൊട്ടന്‍ തെയ്യം|പൊട്ടന്‍]], [[ഗുളികന്‍]], [[വയനാട് കുലവന്‍]], [[മുച്ചിലോട്ട് ഭഗവതി]] എന്നിങ്ങനെ ധാരാളം മൂര്‍ത്തികള്‍ ഉണ്ട്.
 
[[പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം|പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം]], [[കൊട്ടിയൂര്‍ ക്ഷേത്രം|കൊട്ടിയൂര്‍ ക്ഷേത്രം]], [[തലശ്ശേരി]] ജഗന്നാഥ ക്ഷേത്രം, [[രാജരാജേശ്വര ക്ഷേത്രം|തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം]], [[തൃച്ചംബരം ക്ഷേത്രം|തൃച്ചംബരം ക്ഷേത്രം]], [[ആലക്കോട് അരങ്ങം ക്ഷേത്രം]], [[വയത്തൂര്‍]] വയനാട് കുലവന്‍ ക്ഷേത്രം എന്നിവ വളരെ പ്രശസ്തങ്ങളായ ഹൈന്ദവ ആരാധനാലയങ്ങളാണ്. ഇതില്‍ [[അരങ്ങം ക്ഷേത്രം]] തികച്ചും [[തിരുവിതാംകൂര്‍]] ശൈലി പിന്തുടരുന്ന ക്ഷേത്രമാണ്.ചുമര്‍ ചിത്രകല കൊണ്ടു പ്രശസ്തമായ [[ തൊടീക്കളം ക്ഷേത്രം]] കണ്ണൂറ്‍ ജില്ലയില്‍ ആണ്. കുടിയേറ്റ മേഖലയായ [[ആലക്കോട്|ആലക്കോട്ട്‌]] സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കണ്ടെടുത്ത് പുനരുദ്ധരിച്ചത്, പൂഞ്ഞാര്‍ കോവിലകത്തു നിന്നും ആലക്കോട്ടേയ്ക്ക് കുടിയേറിയ [[പി.ആര്‍. രാമവര്‍മ രാജ]] ആണ്.
 
ജില്ലയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ അധികവും കുടിയേറ്റ മേഖലയാണ്. കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവര്‍ ആണ്. കാടുപിടിച്ച് കിടന്ന മലമ്പ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് കപ്പയും [[റബ്ബര്‍|റബ്ബറും]], [[ഇഞ്ചി|ഇഞ്ചിയുമെല്ലാം]] നട്ട് പിടിപ്പിച്ച് ഒരു തികഞ്ഞ കാര്‍ഷിക മേഖലയാക്കിയത് ഈ കുടിയേറ്റക്കാര്‍ ആയിരുന്നു.{{Fact}} ഇന്ന് ജില്ലയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ മുന്നിലാണ് ഈ പ്രദേശങ്ങള്‍.
വരി 130:
|[[കണ്ണൂര്‍ (താലൂക്ക്)#ഏടക്കാട് ബ്ലോക്ക്|എടക്കാട്‌ ബ്ലോക്ക്‌]]
|[[എടക്കാട്‌]], [[അഞ്ചരക്കണ്ടി]], [[ചേലോറ]], [[ചെമ്പിലോട്‌]], [[എളയാവൂര്‍]], [[കടമ്പൂര്‍]], [[മുണ്ടേരി]], [[മുഴപ്പിലങ്ങാട്]], [[പെരളശ്ശേരി]]
 
|-
|rowspan="3"|[[തളിപ്പറമ്പ്‌ (താലൂക്ക്‌)|തളിപ്പറമ്പ്‍ താലൂക്ക്]]
Line 202 ⟶ 201:
{{കണ്ണൂര്‍ - സ്ഥലങ്ങള്‍}}
 
[[Categoryവിഭാഗം:ഭൂമിശാസ്ത്രം]]
[[Categoryവിഭാഗം:കേരളം]]
[[വിഭാഗം:കേരളത്തിലെ ജില്ലകള്‍]]
 
[[en:Kannur district]]
"https://ml.wikipedia.org/wiki/കണ്ണൂർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്