"കോഴിക്കോട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
clean up using AWB
No edit summary
(ചെ.) (clean up using AWB)
കോഴിക്കോട് ജില്ലയുടെ പടിഞ്ഞാറ് ഭാഗം തീരദേശപ്രദേശമാണ്. നിരവധി ബീച്ചുകളുള്ള ഈ പ്രദേശം മത്സ്യബന്ധനത്തിനും പ്രശസ്തമാണ്. കിഴക്ക് പ്രദേശം സഹ്യപര്‍വ്വതത്തിന്റെ ഭാഗമാണ്. ഇങ്ങനെ വളരെ അധികം വൈവിധ്യമുള്ള ഭൂപ്രകൃതിയാണ് കോഴിക്കോട് ജില്ലയുടേത്.
==വിദ്യാഭ്യാസ സ്ഥാപനങ്ങള്‍==
*[[നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, കോഴിക്കോട്‌ ]], [[ചാത്തമംഗലം]]. (നേരത്തേ ''കോഴിക്കോട്‌ റീജിയണല്‍ എഞ്ചീനിയറിങ്ങ്‌ കോളേജ്‌ REC'')
*[[കോഴിക്കോട് മെഡിക്കല്‍ കോളേജ്‌]]
*[[ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ്]] ഐ. ഐ. എം
 
[[വിഭാഗം:കേരളം]]
[[Categoryവിഭാഗം:ഭൂമിശാസ്ത്രം]]
[[വിഭാഗം:കോഴിക്കോട് ]]
[[വിഭാഗം:കേരളത്തിലെ ജില്ലകള്‍]]
 
[[bg:Кожикод (окръг)]]
131

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/308036" എന്ന താളിൽനിന്ന് ശേഖരിച്ചത്