"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 41:
|}
 
[[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിന്റെ]] സ്ഥാപകനാണ് '''ബാബർ'''{{Ref_label|ക|ക|none}}, യഥാർത്ഥപേര് '''സഹീറുദ്ദീൻ മുഹമ്മദ്''' (1483 ഫെബ്രുവരി 14 – 1530 ഡിസംബർ 26, ആംഗലേയത്തിൽ Zāhir al-Dīn Mohammad, [[പേർഷ്യൻ ഭാഷ|പേർഷ്യനിൽ]]: ظﮩیرالدین محمد بابر گوركاني‎ ; ഹിന്ദിയിൽ: ज़हिर उद-दिन मुहम्मद) [[പേർഷ്യ|പേർഷ്യയിലും]] [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലും]] ഭരണം നടത്തിയ തുർക്കൊ-മംഗോൾ വംശിയായ യുദ്ധവീരൻ [[തിമൂർ ബിൻ തറാകായ് ബർളാസ്|തിമൂറിന്റെ]] പിൻ‍ഗാമികളിൽ ഒരാളാണ് ബാബർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന മുസ്ലീം സാമ്രാജ്യമായിരുന്നു ബാബർ സ്ഥാപിച്ച [[മുഗൾ സാമ്രാജ്യം]]. സാഹസികനും യുദ്ധതന്ത്രജ്ഞനുമെങ്കിലും ബാബർ കലയിലും സാഹിത്യത്തിലും അങ്ങേയറ്റം തല്പരനായിരുന്നു<ref> [http://www.iranica.com/newsite/search/searchpdf.isc?ReqStrPDFPath=/home/iranica/public_html/newsite/pdfarticles/v3_articles/babor_zahir-al-din_mohammad&OptStrLogFile=/home/iranica/public_html/newsite/logs/pdfdownload.html എൻസൈക്ലോപീഡിയ ഇറാനിക്കയിൽ ബാബറിനെ പറ്റിയുള്ള ചരിതം] </ref>. [[നക്ഷബന്ദിയ്യ]] [[സൂഫി]] സരണി സ്വീകരിച്ചിരുന്ന ഇദ്ദേഹം ആധ്യാത്മികതയോടും പ്രതിപത്തി കാട്ടിയിരുന്നു. <ref>For the pre-modern era, see Vincent J. Cornell, Realm of the Saint: Power and Authority in Moroccan Sufism, ISBN 978-0-292-71209-6;</ref> <ref>for the colonial era, Knut Vikyr, Sufi and Scholar on the Desert Edge: Muhammad B. Oali Al-Sanusi and His Brotherhood, ISBN 978-0-8101-1226-1.</ref> മദ്ധ്യേഷ്യയിലെ [[ഫർഗാന|ഫർഗാനയിലെ]] [[തിമൂറി സാമ്രാജ്യം|തിമൂറി കുടുംബാംഗമായിരുന്ന]] ബാബർ, [[ഉസ്ബെക്|ഉസ്‌ബെക്കുകളുമായുള്ള]] പോരാട്ടത്തിൽ പരാജയപ്പെടുകയും തുടർന്ന് അവിടം വിട്ട് ഇന്ത്യയിലേക്കെത്തി മുഗൾ സാമ്രാജ്യത്തിന് അടിത്തറ പാകുകയും ചെയ്തു<ref name=afghans14/>. സാമ്രാജ്യസ്ഥാപകനെങ്കിലും കരുത്തുറ്റ ഒരു ഭരണകൂടം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ബാബറിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രൻ [[ഹുമയൂൺ]] ആണ് സാമ്രാജ്യത്തിൽ ശക്തമായ ഭരണക്രമം സ്ഥാപിച്ചത്. ബാബറിന്റെ യുദ്ധവീര്യം, [[ഒന്നാം പാനിപ്പത്ത് യുദ്ധം|പാനിപ്പത്ത്]], ക്വേന, ഗൊഗ്രാ യുദ്ധങ്ങൾ നമ്മെ കാട്ടിത്തരുന്നു. <ref> http://www.sscnet.ucla.edu/southasia/History/Mughals/Babar.html </ref>
 
== പ്രാരംഭം ==
"https://ml.wikipedia.org/wiki/ബാബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്