"പുതിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
|subdivision = See text
|}}
[[ഗന്ധം|സുഗന്ധം]] പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽ പെടുന്ന ഒരു [[ഔഷധസസ്യങ്ങളുടെ പട്ടിക|ഔഷധ സസ്യമാണ്]] '''പുതിന'''. അറേബ്യൻ നാടുകളിലെ ഒരു പ്രധാനപ്പെട്ട സസ്യമായ ഇത് [[അറബി ഭാഷ|അറബി ഭാഷയിൽ]] '''നാന''' എന്ന പേരറിയപ്പെടുന്നുപേരിലറിയപ്പെടുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു. തണ്ടു മുറിച്ചു നട്ട് വളർ‌ത്താം. ''മെന്ത'' അഥവാ ''മിന്റ്'' എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്ന് വളരുന്നു. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ [[മെന്തോൾ]] ആണ് ഇതിനു കാരണം.
 
== ഉപയോഗം ==
"https://ml.wikipedia.org/wiki/പുതിന" എന്ന താളിൽനിന്ന് ശേഖരിച്ചത്