"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലുകൾ വരുത്തിയിട്ടില്ല ..പുതിയ വിവരങ്ങൾ നൽകുകയാണ് ചെയ്തിരിക്കുന്നത്
(ചെ.)No edit summary
വരി 1:
[[സോപാനം|സോപാനത്തിനു]] അടുത്ത് നിന്ന് പാടുന്നത് കൊണ്ടാകാം ഈ സംഗീത ശാഖക്ക് സോപാന സംഗീതം എന്ന് പേര് വന്നത് . [[ഇടക്ക]] കൊട്ടി പാടുന്ന സോപാന സംഗീതത്തെ കൊട്ടിപ്പാടി സേവാ എന്നും ഇടക്കയില്ലാതെ പാടുന്നതിനെ രംഗ സോപാനം എന്നും പറയുന്നു.
 
നടയടച്ചു തുറക്കുന്നതുവരെ മാത്രം പാടാൻ നിശ്ചയിച്ചിട്ടുള്ളതാണ് ഈ ഗാനരീതി. വിഗ്രഹത്തെ കാണാത്ത ചെറിയ ഇടവേളയിൽപ്പോലും പുറത്തു തൊഴുതു നിൽക്കുന്നവരുടെ മനസിൽ ഈശ്വര വിചാരവും രൂപവും കാതുകളിലൂടെ നിറയ്ക്ക്കുകയാണ് സോപാനഗായകന്റെ ഉത്തരവാദിത്വം .കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൾ പ്രചാരത്തിലായിട്ടു അധിക വര്ഷമൊന്നുമായില്ല എന്നാലിപ്പോൾ ഇരുപതോളം വിശ്വകർമ്മ ദേവന്റെ പ്രതിഷ്ടകളുള്ള ക്ഷേത്രങ്ങളുമുണ്ട് .{{തെളിവ്}} വിശ്വകർമ്മ പ്രതിഷ്ട്ടയുള്ള ക്ഷേത്രങ്ങളിലേക്കു .ആദ്യമായി വിശ്വകർമ്മ സോപാന സംഗീതം എഴുതി തയ്യാറാക്കി അവതരിപ്പിച്ചത് പെരുമ്പടവം സ്വദേശി ബിജു കൃഷ്ണയാണ്.
 
കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൾ പ്രചാരത്തിലായിട്ടു അധിക വര്ഷമൊന്നുമായില്ല എന്നാലിപ്പോൾ ഇരുപതോളം വിശ്വകർമ്മ ദേവന്റെ പ്രതിഷ്ടകളുള്ള ക്ഷേത്രങ്ങളുമുണ്ട് . വിശ്വകർമ്മ പ്രതിഷ്ട്ടയുള്ള ക്ഷേത്രങ്ങളിലേക്കു .ആദ്യമായി വിശ്വകർമ്മ സോപാന സംഗീതം എഴുതി തയ്യാറാക്കി അവതരിപ്പിച്ചത് പെരുമ്പടവം സ്വദേശി ബിജു കൃഷ്ണയാണ്.
"https://ml.wikipedia.org/wiki/സോപാനസംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്