"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തിരുത്തലുകൾ വരുത്തിയിട്ടില്ല ..പുതിയ വിവരങ്ങൾ നൽകുകയാണ് ചെയ്തിരിക്കുന്നത്
വരി 1:
സോപാനത്തിനു അടുത്ത് നിന്ന് പാടുന്നത് കൊണ്ടാകാം ഈ സംഗീത ശാഖക്ക് സോപാന സംഗീതം എന്ന് പേര് വന്നത് . ഇടക്ക കൊട്ടി പാടുന്ന സോപാന സംഗീതത്തെ കൊട്ടിപ്പാടി സേവാ എന്നും ഇടക്കയില്ലാതെ പാടുന്നതിനെ രംഗ സോപാനം എന്നും പറയുന്നു.
 
നടയടച്ചു തുറക്കുന്നതുവരെ മാത്രം പാടാൻ നിശ്ചയിച്ചിട്ടുള്ളതാണ് ഈ ഗാനരീതി. വിഗ്രഹത്തെ കാണാത്ത ചെറിയ ഇടവേളയിൽപ്പോലും പുറത്തു തൊഴുതു നിൽക്കുന്നവരുടെ മനസിൽ ഈശ്വര വിചാരവും രൂപവും കാതുകളിലൂടെ നിറയ്ക്ക്കുകയാണ് സോപാനഗായകന്റെ ഉത്തരവാദിത്വം .
[[കേരളം|കേരളത്തിലെ]] ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് '''സോപാനസംഗീതം''' നടയടച്ചുതുറക്കലിനാണ് സാധാരണ സോപാനസംഗീതം അവതരിപ്പിക്കുന്നത്. [[ഇടയ്ക്ക|ഇടക്കയാണ്]] സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്.
 
കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൾ പ്രചാരത്തിലായിട്ടു അധിക വര്ഷമൊന്നുമായില്ല എന്നാലിപ്പോൾ ഇരുപതോളം വിശ്വകർമ്മ ദേവന്റെ പ്രതിഷ്ടകളുള്ള ക്ഷേത്രങ്ങളുമുണ്ട് . വിശ്വകർമ്മ പ്രതിഷ്ട്ടയുള്ള ക്ഷേത്രങ്ങളിലേക്കു .ആദ്യമായി വിശ്വകർമ്മ സോപാന സംഗീതം എഴുതി തയ്യാറാക്കി അവതരിപ്പിച്ചത് പെരുമ്പടവം സ്വദേശി ബിജു കൃഷ്ണയാണ്.
[[ക്ഷേത്രം|ക്ഷേത്രത്തിനു]] ([[ഗർഭഗൃഹം|ഗർഭഗൃഹത്തിനു]]) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നത്‍. മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള ദൈവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നത്. [[ഗീതഗോവിന്ദം|ഗീതാഗോവിന്ദത്തിലെ]] 24 ഗീതങ്ങൾ സോപാനസംഗീതത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. [[അഷ്ടപദി (വിവക്ഷകൾ)|അഷ്ടപദിയാണ്]] സാധാരണ സോപാനസംഗീതത്തിൽ പാടുന്നത്. സോപാനസംഗീതത്തിലെ വാദ്യമായ [[ഇടയ്ക്ക]] കൊട്ടുന്ന ആൾ തന്നെയാണ് പാട്ടും പാടുക.
 
== പ്രമുഖ കലാകാരന്മാർ ==
 
പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു [[ഞരളത്ത് രാമപ്പൊതുവാൾ]]. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. [[ഞെരളത്ത് രാമപ്പൊതുവാൾ|രാമപ്പൊതുവാളിന്റെ]] മകനായ [[ഞെരളത്ത് ഹരിഗോവിന്ദൻ|ഞരളത്ത് ഹരിഗോവിന്ദൻ]] കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്. [[ശൂരനാട് ഹരികുമാർ]] , [[അമ്പലപ്പുഴ വിജയകുമാർ]] എന്നിവരും അറിയപ്പെടുന്ന സോപാന സംഗീതജ്ഞർ ആണ്. ശ്രീ ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂർ, ശ്രീ ജ്യോതി ദാസ് ഗുരുവായൂർ തുടങ്ങിയവരും ഈ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരൻമാരാണ്.
 
== അവലംബം ==
<references/>
== പുറത്തേക്കുള്ള കണ്ണികൾ ==
{{കേരളത്തിലെ തനതു കലകൾ}}
{{Music-stub}}
 
[[Category:ദക്ഷിണേന്ത്യൻ സംഗീതം]]
[[Category:കേരളസംഗീതം]]
[[വർഗ്ഗം:കഥകളി]]
[[വർഗ്ഗം:സോപാനസംഗീതം]]
"https://ml.wikipedia.org/wiki/സോപാനസംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്