"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 54:
*ഖുറാനിൽ തന്നെ അക്രമങ്ങളെ പ്രോൽസാഹിപ്പിക്കുന്ന വാക്യങ്ങൾ ഉണ്ടെന്നും ആയതിനാൽ ഭീകരപ്രവർത്തനം ഇസ്ലാം വാദികൾ നടത്തുന്നു എന്ന് പറയുന്നതിലുപരിയായി ഇസ്ലാം തന്നെ പ്രേരിപ്പിക്കുന്നുവെന്നും വിമർശകർ വാദിക്കുന്നു.<ref name=SkepReview>{{Cite web| last = Till | first =Farrell| title =The Real Culprit | publisher = The Skeptical Review | date= 2001-11 | url =http://www.infidels.org/library/magazines/tsr/2001/6/016front.html | accessdate = 2007-11-22}}</ref><ref>''"Suicide bombing, in the Muslim world at least, is an explicitly religious phenomenon that is inextricable from notions of martyrdom and jihad, predictable on their basis, and sanctified by their logic. It is no more secular an activity than prayer is."''{{Cite book| last =Harris | first =Sam | authorlink =Sam Harris (author) | title =The End of Faith: Religion, Terror, and the Future of Reason | publisher =W.W. Norton & Company, Inc.| year =2004 | location =New York, NY | isbn = 0-393-03515-8 | page =251}}</ref>
*മരണശിക്ഷ നടപ്പാക്കുന്നതിനെ പലരും വിമർശിച്ചിരിക്കുന്നു.<ref>{{Cite news| last=Koinange | first=Jeff | title=Woman sentenced to stoning freed |date=2004-02-23 | publisher=CNN | url=http://www.cnn.com/2003/WORLD/africa/09/25/nigeria.stoning}}</ref>
*ഖുറാൻ മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളുമായി യോജിപ്പിലല്ലെന്നും, മറിച്ച് മറ്റ് മതങ്ങളെ വിമർശിക്കുകയും, ആക്രമിക്കുകയും, മറ്റു മതക്കാരെ വെറുക്കുന്നതിനെയും പ്രോൽസാഹിപ്പികയാണെന്നും ചില വിമർശകർ പറയുന്നു..<ref name="BibleInQuran"/><ref name="BibleInQuran" /><ref>Gerber (1986), pp. 78–79</ref><ref>"Anti-Semitism". Encyclopedia Judaica</ref><ref>[http://www.hudson.org/files/pdf_upload/saudi_textbooks_final.pdf Saudi Arabia's Curriculum of Intolerance] (pdf), [[Freedom House]], May 2006, pp.24-25.</ref>
 
==നരകവും നിത്യശിക്ഷയും==
ശിക്ഷ ലഭിക്കുമെന്ന ഭയം, നരകത്തിൽ പോകും എന്ന ഭയം, വിശ്വാസികൾക്ക് മരണാനന്തരം ലഭിക്കുന്ന പ്രതിഫലം എന്നിവ പോലെയുള്ള തത്ത്വങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇസ്ലാം വിശ്വാസികളെ അടിച്ചമർത്തുന്നതെന്നും, അല്ലാതെ യുക്തിപൂർവ്വകമായ തത്ത്വങ്ങളാലോ അല്ലെങ്കിൽ തെളിവുകളാലോ അല്ല എന്നും വിമർശകർ പറയുന്നു.മുകളിൽ പറഞ്ഞത് മുഴുവൻ ശുദ്ധ അസംബന്ധമാണ്.ലേഖകന് ഇസ്ലാം അറിയില്ല,ഇസ്ലാമിനെ അറിയില്ല.ഞാൻ ക്രൈസ്തവ മതത്തിൽ നിന്നും ഇസ്ലാമിനെ പഠിച്ചു മുസ്ലീം ആയ വ്യക്തിയാണ്.അതിനെക്കുറി അറിയുവാൻ ശ്രമിക്കുന്നവർക്ക് അല്ലാഹു അതിനു തക്കതായ വന്റെ പല ദൃഷ്ടാന്തങ്ങളും പ്രപഞ്ചത്തിന്റെ പല അത്ഭുതരഹസ്യങ്ങളും അവന് വെളിവാക്കി കൊടുക്കുന്നതാണ് <ref>{{Citation | title = Hatred and hell
| year = 2010
| url = http://www.thereligionofpeace.com/Quran/024-hell-and-hate.htm}}</ref> നരകത്തിലേക്കു പോകുന്നവരിൽ ഭുരിപക്ഷവും സ്ത്രീകളാണെന്ന് മുഹമ്മദ് പറഞ്ഞതും ചുണ്ടിക്കാണിക്കപെടുന്നു.[https://sunnah.com/bukhari/6/9]
 
{{reflist|2}}
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്