"വിക്കിബുക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ടിത സം‌രംഭങ്ങളില്‍ ഒന്...
 
(ചെ.)No edit summary
വരി 1:
[[വിക്കിമീഡിയ ഫൗണ്ടേഷന്‍|വിക്കിമീഡിയ ഫൗണ്ടേഷന്റെ]] [[വിക്കി]] അധിഷ്ടിത സം‌രംഭങ്ങളില്‍ ഒന്നാണ് '''വിക്കിബുക്സ്'''. മുമ്പ് '''വിക്കിമീഡിയ ഫ്രീ ടെക്സ്റ്റ്ബുക് പ്രൊജക്ട്''', '''വിക്കിമീഡിയ ടെക്സ്റ്റ്ബുക്സ്''' എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ആര്‍ക്കും തിരുത്താവുന്ന സ്വതന്ത്ര വിവരങ്ങളടങ്ങുന്ന പാഠപുസ്തകങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2003 ജൂലൈ 10-നാണ് ഈ സംരംഭം ആരംഭിച്ചത്. ''സ്വതന്ത്രമായി ചിന്തിക്കുക, സ്വതന്ത്രമായി പഠിക്കുക'' എന്നതാണ് ഇതിന്റെ ആദര്‍ശവാക്യം. [[വിക്കിജൂനിയര്‍]], [[വിക്കിവേഴ്സിറ്റി]] എന്നിങ്ങനെ രണ്ട് ഉപ സം‌രംഭങ്ങളും ഇതിനുണ്ട്.
"https://ml.wikipedia.org/wiki/വിക്കിബുക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്