"വിക്കിക്വോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, als, ar, ast, be-x-old, bg, br, ca, cdo, cs, da, de, el, eo, es, eu, fa, fi, fr, he, hr, hu, id, ig, is, it, ja, jv, ka, ko, la, li, lt, mk, ms, mt, nl, no, pl, pt, ro, ru, sco, simp
(ചെ.)No edit summary
വരി 19:
}}
 
[[വിക്കിമീഡിയ ഫൗണ്ടേഷന്‍|വിക്കിമീഡിയ ഫൗണ്ടേഷന്റെ]] [[വിക്കി]] അധിഷ്ടിത സം‌രഭങ്ങളിലൊന്നാണ് '''വിക്കിക്വോട്ട്'''. പ്രശസ്ത വ്യക്തികളുടെയും പുസ്തകങ്ങള്‍, ചലച്ചിത്രങ്ങള്‍ എന്നിവയില്‍ നിന്നുമുള്ള ഉദ്ധരണികളും പഴഞ്ചൊല്ലുകളും ശേഖരിക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഡാനിയല്‍ അല്‍സ്റ്റണിന്റെ ആശയം അടിസ്ഥാനമാക്കി ബ്രയന്‍ വിബ്ബര്‍ ആണ് ഈ സം‌രംഭം ആരംഭിച്ചത്. മറ്റ് വിക്കിമീഡിയ സം‌രഭങ്ങളേപ്പോലെ മീഡിയവിക്കി സോഫ്റ്റ്വെയറാണ് ഇതിലും ഉപയോഗിക്കുന്നത്.മറ്റനേകം ഓണ്‍ലൈന്‍ ഉദ്ധരണ ശേഖരങ്ങള്‍ നിലവിലുണ്ടെങ്കിലും സന്ദര്‍ശകര്‍ക്ക് താളുകള്‍ തിരുത്താന്‍ അനുവാദം നല്‍കുന്നു എന്ന പ്രത്യേകത വിക്കിക്വോട്ടിനെ വ്യത്യസ്ഥമാക്കുന്നു. ആദ്യമായി [[ഇംഗ്ലീഷ്]] ഭാഷയില്‍ മാത്രമാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍, 2004 ജൂലൈ മുതല്‍ മറ്റ് ഭാഷകളിലേക്കും വ്യാപിക്കുവാന്‍ തുടങ്ങി.
 
ഇതിന്റെ [[മലയാളം]] പതിപ്പ് വിക്കിചൊല്ല് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു.
 
[[Category:വിക്കിമീഡിയ ഫൗണ്ടേഷന്‍ സംരഭങ്ങള്‍]]
"https://ml.wikipedia.org/wiki/വിക്കിക്വോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്