"തുലാവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നല്ല മഴ ആണ്
No edit summary
വരി 1:
{{unreferenced}}
[[കേരളം|കേരളത്തിൽ]] [[കൊല്ലവർഷം|കൊല്ലവർഷത്തിലെ]] [[തുലാം|തുലാമാസം]] മുതൽ ലഭിക്കുന്ന മഴയാണ്‌ '''തുലാവർഷം'''. വടക്ക് കിഴക്കൻ [[മൺസൂൺ]] കാറ്റിലൂടെയാണു തുലാവർഷം പെയ്യുന്നത്. സാധാരണ ഉച്ചക്കു ശേഷം പെയ്യുന്ന തുലാവർഷം ഇടിവെട്ടും [[മിന്നൽ|മിന്നലും]] ഉള്ളതായിരിക്കും.ചിലപ്പോൾ തുലാവർഷം [[ഡിസംബർ]] വരെ നീണ്ടുനിൽക്കും. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] [[പാലക്കാട് ചുരം|പാലക്കാടുചുരം]] വഴിയും ഉയരം കുറഞ്ഞ മറ്റ് പ്രദേശങ്ങളും മറികടന്നുമാണ് വടക്ക് കിഴക്കൻ മൺസൂൺ കേരളത്തിൽ പ്രവേശിച്ച് മഴ പെയ്യിക്കുന്നത്. സംസ്ഥാനത്തിലെ രണ്ടാം മഴക്കാലമാണ് തുലാവർഷം. ഈ കാലയളവിൽ [[തമിഴ്നാട്|തമിഴ്നാട്ടിൽ]] വാർഷിക വർഷപാതത്തിന്റെ 40% -ഉം, കേരളത്തിൽ 16%-ഉം മഴ ലഭിക്കുന്നു. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളെ അപേക്ഷിച്ച് തെക്കൻ ഭാഗങ്ങളിലാണ് തുലാവർഷത്തിൽ കൂടുതൽ മഴ ലഭിക്കുന്നത്. കേരളത്തിന്റെ വടക്കോട്ടു നീങ്ങുന്തോറും മഴയുടെ അളവ് ക്രമേണ കുറഞ്ഞുവരുന്നു. സാധാരണ [[ഓഗസ്റ്റ്|ഒഗസ്റ്റിൽ]] 301.7 മില്ലീമീറ്റർ മഴയും [[നവംബർ|നവംബറിൽ]] 184.6 മില്ലീമീറ്റർ മഴയുമാണ്‌ തുലാവർഷത്തിന്റെ ശരാശരി തോത്. [[നേര്യമംഗലം|നേര്യമംഗലത്തിനു]] വടക്കു മുതൽ [[പുനലൂർ|പുനലൂരിനു]] തെക്കു വരെയുള്ള സ്ഥലങ്ങളിൽ 70 സെന്റീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമ്പോൾ [[മലപ്പുറം|മലപ്പുറത്തിനു]] കിഴക്കും മധ്യമേഖലയുടെ കിഴക്കും ഭാഗങ്ങളിൽ പൊതുവേ 60 സെന്റീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാറുണ്ട്. [[ഒക്ടോബർ|ഒക്ടോബറിലാണ്]] ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. (നേര്യമംഗലം 104 സെ.മീ.) തുലാവർഷത്തോടനുബന്ധിച്ച് ഇടിമിന്നൽ സാധാരണമാണ്.നല്ല  മഴ ആണ്
 
{{Weather-stub}}
"https://ml.wikipedia.org/wiki/തുലാവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്