"ആഞ്ചലീന ജോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
| domesticpartner = [[Brad Pitt]] <small>(2005 – present)</small>
}}
ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ചലച്ചിത്ര നടിയും UNHCR പ്രതിനിധിയുമാണ് '''ആഞ്ചലീന ജോളി'''<ref>
[http://www.unhcr.org/cgi-bin/texis/vtx/news/opendoc.htm?tbl=NEWS&id=3b85044b10 Angelina Jolie named UNHCR Goodwill Ambassador for refugees Press Releases, 23 August 2001]
</ref>. (ജനനം: (നാമം:'''Angelina Jolie Voight''') തിയതി: [[ജൂൺ 4]], 1975). ഒരു [[അക്കാദമി അവാർഡ്|അക്കാദമി പുരസ്കാരവും]], രണ്ട് സ്ക്രീൻ പുരസ്കാരവും, മൂന്ന് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് പുരസ്കാരവും]] ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഹോളിവുഡ് നടികളിൽ ഒരാളാണ്‌ ആൻജലീന<ref>[http://www.reuters.com/article/peopleNews/idUSN3030609020071130 Reuters Fri Nov 30, 2007]</ref>
==ബോസ്നിയയുടെ ആദരം==
1992-95ലുണ്ടായ ബോസ്നിയൻ യുദ്ധത്തിൻെറ പശ്ചാത്തലത്തിൽ ‘[[ലാൻഡ് ഓഫ് ബ്ളഡ് ആൻഡ് ഹണി]]’എന്ന ചിത്രമൊരുക്കിയതിന് തലസ്ഥാനമായ [[സരയാവോ|സരയോവോ]] നഗരത്തിന്റെ പൗരത്വം നൽകി ബോസ്നിയ ആഞ്ചലീനയെ ആദരിച്ചിരുന്നു. ബോസ്നിയൻ മുസ്ലിം യുവതിക്ക് സെർബ് യുവാവിനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ത്രീകളോടുള്ള അതിക്രമങ്ങളുൾപ്പെടെ യുദ്ധത്തിന്റെ ഭീകരത മുഴുവനായും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. തങ്ങളെ വില്ലന്മാരായി കാണിക്കുന്ന സിനിമ നിരോധിക്കണമെന്ന് സെർബുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു.<ref>http://www.madhyamam.com/news/177914/120711</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ആഞ്ചലീന_ജോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്