"വിന്ദുജ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
 
== ആദ്യകാലം ==
1985 ൽ പുറത്തിറങ്ങിയ [[ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ]] എന്ന സിനിമയിൽ ഒരു ബാലതാരമായാണ് വിന്ദുജ ചലച്ചിത്രലോകത്തേയ്ക്കു പ്രവേശിക്കുന്നത്. 1991 ൽ [[കേരള സ്കൂൾ കലോത്സവം|കേരള സ്കൂൾ കലോൽസവത്തിലെ]] കലാതിലകമായിരുന്ന അവർ ഈ ബഹുമതി ലഭിച്ച [[തിരുവനന്തപുരം|തിരുവനന്തപുരത്തുനിന്നുള്ള]] ആദ്യത്തെ കലാകാരിയായിരുന്നു. [[കരമന|കരമനയിലെ]] എൻ.എസ്.എസ്. വനിതാ കോളജിൽ വിദ്യാഭ്യാസം ചെയ്ത വിന്ദുജ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] വനിതാ കോളജിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.<ref name="menon2">{{cite web|url=http://www.veethi.com/india-people/vinduja_menon-profile-5192-14.htm|title=Vinduja Menon Profile|publisher=Veethi}}</ref> [[മധുരൈ കാമരാജ് യൂണിവേഴ്സിറ്റി|മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്നു]] അവർക്കു [[ഡോക്ടറേറ്റ്]] ലഭിച്ചിട്ടുണ്ട്.
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/വിന്ദുജ_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്