"വിന്ദുജ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
 
== ആദ്യകാലം ==
1985 ൽ പുറത്തിറങ്ങിയ [[ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ]] എന്ന സിനിമയിൽ ഒരു ബാലതാരമായാണ് വിന്ദുജ ചലച്ചിത്രലോകത്തേയ്ക്കു പ്രവേശിക്കുന്നത്. 1991 ൽ [[കേരള സ്കൂൾ കലോത്സവം|കേരള സ്കൂൾ കലോൽസവത്തിലെ]] കലാതിലകമായിരുന്ന അവർ ഈ ബഹുമതി ലഭിച്ച [[തിരുവനന്തപുരം|തിരുവനന്തപുരത്തുനിന്നുള്ള]] ആദ്യത്തെ കലാകാരിയായിരുന്നു. [[കരമന|കരമനയിലെ]] എൻ.എസ്.എസ്. വനിതാ കോളജിൽ വിദ്യാഭ്യാസം ചെയ്ത വിന്ദുജ [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] വനിതാ കോളജിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.<ref name="menon2">{{cite web|url=http://www.veethi.com/india-people/vinduja_menon-profile-5192-14.htm|title=Vinduja Menon Profile|publisher=Veethi}}</ref> [[മധുരൈ കാമരാജ് യൂണിവേഴ്സിറ്റി|മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്നു]] [[ഡോക്ടറേറ്റ്]] ലഭിച്ചിട്ടുണ്ട്.
 
== സ്വകാര്യ ജീവിതം ==
വിന്ദുജയുടെ പിതാവ് കെ.പി. വിശ്വനാഥമേനോൻ ഒരു സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. മാതാവ് കലാമണ്ഡലം വിമലാ മേനോൻ കേഴ്വികേട്ട നൃത്ത സ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ സ്ഥാപകയാണ്. വിനോദ് കുമാർ എന്ന പേരിൽ അവർക്ക് ഒരു സഹോദരനുമുണ്ട്.<ref>{{cite news|url=https://www.thehindu.com/features/friday-review/dance/my-students-are-my-wealth/article2131700.ece|title=‘My students are my wealth'|date=24 June 2011|first=Nita|last=Sathyendran|newspaper=The Hindu|accessdate=6 August 2018}}</ref> ഭർത്താവ് രാജേഷ് കുമാറും മകൾ നേഹയുമൊത്ത് [[മലേഷ്യ|മലേഷ്യയിലാണ്]] അവർ സ്ഥിരതാമസമാക്കിയിരിക്കുന്നത്..<ref>{{cite web|url=http://www.mangalamvarika.com/index.php/en/home/index/87/40|title=പവിത്രം കഴിഞ്ഞു വിന്ദുജ|accessdate=15 August 2014|date=13 May 2013|publisher=mangalamvarika|page=40}}</ref> കേരള നാട്യ അക്കാദമിയുടെ കീഴിൽ ഡാൻസ് അദ്ധ്യാപികയായ അവർ വല്ലപ്പോഴുമൊക്കെ സീരിയലുകളിൽ മുഖം കാണിക്കാറുണ്ട്.<ref>http://www.kerals.com/kerala/vinduja-menon-back-in-malayalam/</ref> [[കൈരളി ടി.വി.|കൈരളി ടി വിയിലെ]] റിയാലിറ്റി ഷോ “ഡാൻസ് പാർട്ടി”യുടെ ജഡ്ജിയായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വിന്ദുജ_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്