"ഒ.എൻ.വി. കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→ജീവിതരേഖ: Added content റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 21:
== ജീവിതരേഖ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[ചവറ|ചവറയിൽ]] ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ.
1948-ൽ [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ]] നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി [[ശ്രീ നാരായണ കോളേജ്, കൊല്ലം|കൊല്ലം എസ്.എൻ.കോളേജിൽ]] ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തിൽ]] ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ [[മലയാളം|മലയാളത്തിൽ]] ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇടതു പക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായ [[ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ]] (എഐഎസ്എഫ്)-ന്റെ നേതാവായിരുന്നു.
പത്നി: സരോജിനി, മകൻ: രാജീവ്, മകൾ: മായാദേവി. പ്രമുഖ ഗായിക അപർണ്ണ രാജീവ് പേരമകളാണ്.
|