"വിളംബിത സംതൃപ്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പൊടുന്നനെ ലഭിക്കാവുന്ന ഒരു ഫലസിദ്ധി നേടാനുള്ള ത്വരയെ അതിജീവിച്ച് ഭാവിയിലെപ്പോഴോ വരാവുന്ന മെച്ചപ്പെട്ട ഒരു ഫലത്തിനു വേണ്ടി കാത്തിരിക്കാനുള്ള മാനസികമായ പാകതെയെയേയാണു '''വിളംബിത സംതൃപ്തി''' (''Delayed gratification'') എന്നു പറയുന്നത്. വിദ്യാഭ്യാസവും ജോലിസംബന്ധവുമായ വിജയങ്ങൾ, ശാരീരിക-മാനസികാരോഗ്യം എന്നിവയുമായൊക്കെ വിളംബിത സംതൃപ്തി സൂചിപ്പിച്ചുവരാറുണ്ടു്. ഇതു ഒരു വ്യക്തിയുടെ ക്ഷമ, പ്രേരണയെ അതിജീവിക്കൽ, ആത്മസംയമനം, ഇച്ഛാശക്തി എന്നിവയെ ഒക്കെ കുറിക്കുന്നു. ഭാവിയിൽ വരുന്ന വലിയ ഒന്നിനു വേണ്ടി ഇപ്പോഴുള്ള ചെറിയ സുഖങ്ങൾ ത്യജിക്കുന്നതാണു ഇതിന്റെ കാമ്പ്. സ്റ്റാൻഫോഡ് സർവകലാശാലയിലെ പ്രഫസറായിരുന്ന വാൾട്ടർ മിഷേലിന്റെ 'മാർഷ്‌മാലോ പരീക്ഷണ'വുമായി ബന്ധപ്പെട്ടിട്ടാണു ഇതിനു കൂടുതൽ പ്രചാരം ലഭിച്ചതു്.
 
==മാർഷ്‌മാലോ പരീക്ഷണം==
"https://ml.wikipedia.org/wiki/വിളംബിത_സംതൃപ്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്