"കാൽസൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41:
ഒരു കാർബണേറ്റ് ധാതുവാണ് '''കാൽസൈറ്റ്'''. [[കാത്സ്യം കാർബണേറ്റ്|കാത്സ്യം കാർബണേറ്റിൻറെ]] (CaCO3) ഏറ്റവും സ്ഥിരതയുള്ള പോളിമോർഫ് ആണിത്. [[മോസ് ധാതുകാഠിന്യമാനകം|മൊഹ്സ് സ്കെയിൽ ഓഫ് മിനെറൽ ഹാർഡ്നെസ്സിൽ]] സ്ക്രാച്ച് കാഠിന്യം താരതമ്യത്തെ അടിസ്ഥാനമാക്കി കാൽസൈറ്റ് മൂല്യം 3 എന്ന് നിർവ്വചിക്കുന്നു. കാത്സ്യം കാർബണേറ്റിന്റെ മറ്റു പോളിമോർഫുകൾ ധാതുക്കളായ അരഗൊണൈറ്റും വാറ്റെറൈറ്റും ആകുന്നു. 300 ഡിഗ്രി, അതി താപനിലയിൽ കാലക്രമേണ രൂപാന്തരം പ്രാപിച്ച് [[Aragonite|അരഗൊണൈറ്റ്]] കാൽസൈറ്റ് ആയി മാറുന്നു.<ref>{{cite journal|author1=Yoshioka S.|author2=Kitano Y.|title=Transformation of aragonite to calcite through heating|url=https://www.jstage.jst.go.jp/article/geochemj1966/19/4/19_4_245/_pdf|journal=Geochemical Journal |volume=19|pages=24–249|year= 1985}}</ref><ref>{{cite journal|author1=Staudigel P.T.|author2=Swart P.K.|title=Isotopic behavior during the aragonite-calcite transition: Implications for sample preparation and proxy interpretation|url=https://www.sciencedirect.com/science/article/pii/S000925411630482X|journal=Chemical Geology |volume=442|pages=130–138|year= 2016}}</ref>
== പദോല്പത്തി ==
കാൽസൈറ്റ് എന്ന പദം [[ജർമ്മൻ ഭാഷ|ജർമ്മൻ]] കാൽസിറ്റ് എന്ന വാക്കുമായി ബന്ധപ്പെട്ട് [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊമ്പതാം നൂറ്റാണ്ടിൽ]] ഉപയോഗിച്ചിരുന്ന ലൈം എന്ന [[ലാറ്റിൻ]] പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. [[ധാതു|ധാതുക്കൾക്ക്]] ഉപയോഗിക്കുന്ന സഫിക്സ് ഐറ്റ് എന്ന വാക്കുകുടി ചേർത്തുപയോഗിക്കുന്നു. ഇത് പദോദ്‌പത്തിവിഷയം ചോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.<ref>{{cite encyclopedia|title=calcite (n.) |encyclopedia=Online Etymology Dictionary|url=https://www.etymonline.com/word/calcite|accessdate=6 May 2018|language=en}}</ref>
 
 
"https://ml.wikipedia.org/wiki/കാൽസൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്