"വിളംബിത സംതൃപ്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പൊടുന്നനെ ലഭിക്കാവുന്ന ഒരു ഫലസിദ്ധി നേടാനുള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:മനോനില ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 4:
 
വാൾട്ടർ മിഷേലും സുഹൃത്തുക്കളും ചില കുട്ടികളിലാണു പഠനമാരംഭിച്ചതു്. കിന്റർ ഗാർഡൻ പരുവത്തിലുള്ള കുട്ടികളുള്ള ഒരു ക്ലാസ് മുറിയിലെത്തി അവരോട് "നിങ്ങൾക്ക് ഇപ്പോൾ വേണമെങ്കിൽ ഒരു മാർഷ്‌മാലോ എടുക്കാം. പക്ഷേ 15 മിനിറ്റ് കാത്തിരുന്നാൽ രണ്ടെണ്ണം ലഭിക്കും" എന്നു പറയുകയുണ്ടായി. ചില കുട്ടികൾ അപ്പോൾ തന്നെ മാർഷ്‌മാലോ സ്വീകരിച്ചപ്പോൾ ചിലർ കൂടുതൽ നേരം പിടിച്ചു നിന്നും. ചുരുക്കം ചില കുട്ടികൾ മത്സരത്തിൽ വിജയിക്കുകയും രണ്ടു മാർഷ്‌മാലോ കൈക്കലാക്കുകയും ചെയ്തു. മിഷേൽ ഈ പരീക്ഷണം തുടർന്നു. മാർഷ്‌മാലോയ്ക്ക് വേണ്ടി കൂടുതൽ കാത്തിരിക്കാൻ തയ്യാറായവരാണു ജീവിതത്തിൽ തുടർന്നുള്ള പല പരീക്ഷണങ്ങൾക്കടക്കം വിജയിച്ചതെന്നു അവർ തെളിയിച്ചു. ചുരുക്കത്തിൽ മത്സരപരീക്ഷകളിലെ വിജയം പലപ്പോഴും അവരുടെ ജന്മനായുള്ള കഴിവുകളേക്കാൾ അച്ചടക്കവും മനോനിയന്ത്രണവുമുള്ള ജീവിതശൈലിയാണു തീരുമാനിക്കുന്നതെന്ന് മിഷേൽ പറഞ്ഞു വച്ചു.
 
[[വർഗ്ഗം:മനോനില]]
"https://ml.wikipedia.org/wiki/വിളംബിത_സംതൃപ്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്