"ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു [[കുറ്റിച്ചെടി]] ആണ്‌ '''ചെമ്പരത്തി''' എന്ന ചെമ്പരുത്തി ('''[[Hibiscus]]'''). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ [[അലങ്കാരസസ്യം|അലങ്കാരസസ്യമായി]] ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന‍ ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.
 
[[പരാഗണം|പരാഗണത്തെ]] പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. [[മലേഷ്യ|മലേഷ്യയുടെ]] ദേശീയ പുഷ്പമായ ഇവയെ ''ബുൻഗ റയ'' എന്ന് [[മലായ് ഭാഷ|മലായ് ഭാഷയിൽ]] വിളിക്കുന്നു. [[മലേഷ്യ]], [[ഫിലിപ്പൈൻസ്]], [[കാ‍മറൂൺ]], [[റുവാണ്ട]], [[ന്യൂസലാന്റ്|ന്യൂസലാന്റിലെ]] കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സൊളമോൻസോളമൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ [[തപാൽ]] മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.
 
== ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/ചെമ്പരത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്