"വസിഷ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 11 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q241900 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Vasistha}}
{{for|the dynasty|Vashishtha dynasty}}Vashishtha Rishi Muni{{Infobox Hindu leader|image=Ramabhadracharya Works - Painting in Arundhati (1994).jpg|caption=Depiction of Vashishtha with his wife Arundhati and Kamadhenu cow|spouse=[[Arundhati (Hinduism)|Arundhati]]|children=[[Śakti Maharṣi]]|honors=[[Maharishi]]s, [[Brahmarshi]] , Gurudev,
Raghukul Guru|known_for=Rigvedic hymns}}
[[ഹിന്ദു]] വിശ്വാസമനുസരിച്ച് സപ്തർഷികളിൽ ഒരാളാണ് '''വസിഷ്ഠൻ''' അഥവാ വസിഷ്ഠ മഹർഷി. ({{lang-sa|वसिष्ठ}}).<ref name="Tantra">{{cite book |title=Mahānirvāna Tantra: Tantra of the Great Liberation |publisher=Luzac & Co |location=London |first=Sir John |last=Woodroffe |authorlink=John Woodroffe |chapter=Introduction and Preface |chapterurl=http://www.sacred-texts.com/tantra/maha/maha00.htm |year=1913 |oclc=6062735}}</ref> സൂര്യവംശത്തിന്റെ ഗുരുവും കൂടിയാണ് വസിഷ്ഠൻ. [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] മാനസപുത്രനാണ് വസിഷ്ഠൻ. എന്ത് ചോദിച്ചാലും തരുന്ന പശുവായ [[കാമധേനു|കാമധേനുവും]] അതിന്റെ കുട്ടിയായ [[നന്ദിനി|നന്ദിനിയും]] വസിഷ്ഠന്റെ സ്വന്തമായിരുന്നു.
 
"https://ml.wikipedia.org/wiki/വസിഷ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്