"ആനക്കയം കാർഷിക ഗവേഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 32:
== ആഗ്രോടൂറിസ്റ്റ് കേന്ദ്രം ==
കാർഷിക ഗവേഷണവും അനുബന്ധ പ്രവർത്തനങ്ങളും നടക്കുന്ന ഒരിടം എന്നതിൽ കവിഞ്ഞ്, വർണചെടികളും പുഷ്പങ്ങളും കായഫലങ്ങളും നിറഞ്ഞ ഒരു ഉദ്യാനമെന്ന തലത്തിലേക്ക് വികസിച്ച ഈ കേന്ദ്രം കുളി‍ർമയേകുന്ന ഒരു സന്ദർശന അനുഭവം കൂടി നൽകുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള വിദ്യാർഥികളും കർഷകരും പഠനപ്രവ‍ർത്തനങ്ങളുടെ ഭാഗമായി ഇവിടെ സന്ദർഷിക്കാനെത്തുന്നു. സന്ദർശകർക്ക് ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചുനൽകാനും സംശയദൂരീകരണത്തിനും ഇവിടുത്തെ ജീവനക്കാർ സദാസന്നദ്ധരാണ്. പുതുതലമുറയിൽ കൃഷിയോട് ആഭ്യമുഖ്യം വളർത്തുന്നതിന് ഈ സന്ദർശനങ്ങൾ ഏറെ സഹായകമാകും. ഇക്കാര്യങ്ങളിൽ കൂടുതൽ മുന്നോട്ട് പോകുന്നതിനായി കേരളാ സർവകലാശാലയുടെ പ്രഥമ ആഗ്രോടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചു. അതോടെ പഠനയാത്രയുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും കർഷക യൂണിറ്റുകളിൽനിന്നും ഇവിടെ എത്തുന്നവർക്ക് ഇന്നുള്ളതിൽനിന്നും കൂടുതൽ സൗകര്യം ലഭിക്കുന്നതിനും ഇത് ഗുണകരമാകും. ഗവേഷണ കേന്ദ്രത്തെ Centre of Excellence in Hi-tech Horticulture ആയി അംഗീകരിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. <ref name= "desha" />
== ചിത്രശാ‍ല==
 
<gallery caption="കാർഷികഗവേഷണ കേന്ദ്രത്തിൽ നിന്നും കൂടുതൽ ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
Image:പ്രവേശനകവാടം.jpeg|മഞ്ചേരി ഭാഗത്തുനിന്നുള്ള കവാടം
Image:Meteorological observatory.JPG|കാലാവസ്ഥാ കേന്ദ്രം
പ്രമാണം:Agricultural Research Station, Anakkayam - 1.jpg|തൊഴിൽപരിശീലന കേന്ദ്രം
Image:Anakkayam Officebuilding.JPG|ഓഫീസ് കെട്ടിടം
[...]
</gallery>
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ആനക്കയം_കാർഷിക_ഗവേഷണകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്