"ഖലീഫ ഉമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,313 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
ഉമർ ശിയാക്കളിൽ
(→‎ഇസ്‌ലാം സ്വീകരണം: അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ഉമർ ശിയാക്കളിൽ)
 
== ഖലീഫ ഉമറിനെ കുറിച്ച് ==
<br /><poem>
{{Cquote|ഈന്ത മരങ്ങൾ ഇടതിങ്ങിയ
ശീതള ശാദ്വലങ്ങളിൽ
* ദൈവ ഭക്തിയാണ്‌ ശത്രുവിനെ തോല്‌പിക്കാനുള്ള ഏറ്റവും നല്ല ആയുധം. കൂടെയുള്ളവരുടെ പാപങ്ങളാണ്‌ ശത്രുവിന്റെ ആയുധത്തേക്കാൾ പേടിക്കേണ്ടത്‌.
* നമ്മുടെ ആരുടെയെങ്കിലും അടുക്കൽ പണമുള്ള കാലത്തോളം പണമില്ലാത്തവരുടെ ആവശ്യം പൂർത്തീകരിക്കാതെ കിടക്കരുത്‌.
 
<ref>http://shababweekly.net/index.php?option=com_content&view=category&layout=blog&id=35&Itemid=41</ref>
== ഉമർ ശിയാ മുസ്‌ലിംകളിൽ ==
ഉമർ [[ഷിയാ ഇസ്‌ലാം|ഷിയാ]] ക്കളുടെ വീക്ഷണത്തിൽ ഒരു അവിശ്വാസി ആണ്. [[ഷിയാ ഇസ്‌ലാം|ഷിയാ]] ക്കൾ അദ്ദേഹത്തിന്റെ മരണം ആഘോഷിക്കുകയും പെരുന്നാൾ കഴിക്കുകയും ചെയ്യുന്നു. അദ്ധേഹത്തെ വധിച്ച അബൂ ലുഅ്‌ലുഅ് മജുസിയെ ഒരു മുസ്‌ലിമായിട്ടാണ് അവർ ചിത്രീകരിച്ചത് അയാളെ ബാബാ ശുജാഉദ്ദീൻ എന്നാണ് അവർ വിളിക്കുന്നത് ഉമറിനെ ശപിക്കാനുള്ള കാരണം [[ഉമർ ഫാത്തിമയുടെ വീട്ടിൽ]] എന്ന വിവാദ സംഭവത്തെ ആസ്പതമാക്കിയാണ്.  ഫാത്തിമയുടെ മരണത്തിന് കാരണം ഉമർ ആണന്നാണ് ശിയാ മുസ്‌ലികൾ വിശ്വസിക്കുന്നത്‌. ഈ കാരണം കൊണ്ട് ഉമറിനെ അവർ ശപിക്കുന്നു
 
 
 
 
 
 
 
 
 
 
== അവലംബം ==
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3073431" എന്ന താളിൽനിന്ന് ശേഖരിച്ചത്