"ശ്രീരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 63:
| footnotes =
}}
[[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിയുടെ]],  ഭാഗമായ  ഒരു  ദ്വീപ്  നഗരമാണ്  '''ശ്രീരംഗം''' (Srirangam) (തമിഴിൽ തിരുവരംഗം). ഒരു വശത്ത് [[കാവേരി|കാവേരിയും]] മറുവശത്ത് കാവേരിയുടെ പോഷകനദിയായ കൊള്ളിടവുമാണ് ഉള്ളത്. ശ്രീവൈഷ്ണവർ എന്നറിയപ്പെടുന്ന മഹാവിഷ്ണുഭക്തരുടെ  വലിയൊരു  വിഭാഗം  ഇവിടെയുണ്ട്.
 
== [[ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം|ശ്രീ രംഗനാഥസ്വാമി ക്ഷേത്രം]] ==
[[പ്രമാണം:Srirangam_1909.jpg|ലഘുചിത്രം|203x203ബിന്ദു|ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ  പ്രധാനഗോപുരം]]
[[പ്രമാണം:Srirangam_Temple_Gopuram.jpg|ലഘുചിത്രം|225x225ബിന്ദു|ശ്രീരംഗം  ക്ഷേത്രത്തിലെ  വെള്ളഗോപുരം]]
ധാരാളം വിഷ്ണുഭക്തർ എത്തിച്ചേരുന്നതും ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയവുമായ ശ്രീരംഗനാഥസ്വാമിക്ഷേത്രം ഇവിടെയാണ്. ക്ഷേത്രത്തിന്റെ വെബ്‌സൈറ്റുപ്രകാരം ശ്രീരംഗക്ഷേത്രമാണ് ലോകത്തിലെ ഇന്നും ഉപയോഗത്തിലുള്ള ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം. 631000 ചതുരശ്ര മീറ്റർ ആണ് ഇതിന്റെ വിസ്താരം. 4 കിലോമീറ്റർ ചുറ്റളവുണ്ട് ക്ഷേത്രസമുച്ചയത്തിന്.<ref>[http://www.srirangam.org Sri Ranganathaswamy Temple website]</ref> [[അങ്കോർ വാട്ട്|ആങ്കർ വാട്ട്]] ഇതിലും  വലുതാണെങ്കിലും  ഇപ്പോൾ  ചടങ്ങുകൾക്ക്  ഉപയോഗിക്കുന്നില്ല.
 
156 ഏക്കറിൽ പരന്നുകിടക്കുന്ന ക്ഷേത്രം ഏഴുചുറ്റുമതിലിനുള്ളിൽ ആണ്. 21 വലിയ ഗോപുരങ്ങളാണ് ഇവയ്ക്ക് ഉള്ളത്. 72 മീറ്റർ ഉയരമുള്ള രാജഗോപുരം ഏഷ്യയിൽ ഏറ്റവും ഉയരമുള്ളതാണ്. ക്ഷേത്രം ഉണ്ടാക്കിയ കാലത്തെ ശ്രീരംഗം നഗരത്തിലെ ജനങ്ങൾ മുഴുവൻ ആ ക്ഷേത്രസമുച്ചയത്തിന്റെ ഉള്ളിൽ ആണ് ജീവിച്ചിരുന്നത്.
വരി 81:
ക്ഷേത്രത്തിലേക്കായി വരുന്ന ഭക്തരാൽ സമ്പന്നമായ ഒരു സാമ്പത്തിക രംഗം ശ്രീരംഗത്തുണ്ട്. [[വൈകുണ്ഠ ഏകാദശി|വൈകുണ്ഠ ഏകാദശിക്കാണ്]] ഏറ്റവും ആൾക്കാർ എത്തുന്നത്
 
ശ്രീരംഗത്ത്  മറ്റനേകം  ക്ഷേത്രങ്ങളും  ഉണ്ട്.
[[പ്രമാണം:Trichy_Kaveri_Bridge.jpg|വലത്ത്‌|ലഘുചിത്രം|250x250ബിന്ദു|കാവേരിനദിക്കുമുകളിൽ കൂടി തിരുച്ചിറപ്പള്ളിയിൽ  നിന്നും  ശ്രീരംഗത്തേക്കുള്ള  പാലം]]
 
== അവലംബം ==
"https://ml.wikipedia.org/wiki/ശ്രീരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്