"മോഡുലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
=== ഫ്രീക്വന്‍സി മോഡുലേഷന്‍ ===
സന്ദേശ തരംഗത്തിന്റെ ആയതിക്ക് അനുസൃതമായി വാഹക തരംഗത്തിന്റെ ആവൃത്തിയില്‍ മാറ്റം വരുത്തിയാണ് ഫ്രീക്വന്‍സി മോഡുലേഷന്‍ സാധ്യമാക്കുന്നത്. സന്ദേശ തരംഗത്തിന്റെ ആയതി കൂടുന്നതിന് അനുസരിച്ച് വാഹകതരംഗത്തിന്റെ ഫ്രീക്വന്‍സി വര്‍ദ്ധിപ്പിക്കുയും കുറയുന്നതിനനുസരിച്ച് വാഹക തരംഗത്തിന്റെ ഫ്രീക്വന്‍സി കൂട്ടുകയുംകുറയ്കുകയും ചെയ്യും.
 
=== ആംപ്ലിറ്റ്യൂഡ് മോഡുലേഷന്‍ ===
 
സന്ദേശ തരംഗത്തിന്റെ ആയതിക്ക് അനുസൃതമായി വാഹക തരംഗത്തിന്റെ ആയതിയില്‍ മാറ്റം വരുത്തിയാണ് ആംപ്ലിറ്റ്യൂഡ് മോഡുലേഷന്‍ സാധ്യമാക്കുന്നത്. സന്ദേശ തരംഗത്തിന്റെ ആയതി കൂടുന്നതിന് അനുസരിച്ച് വാഹകതരംഗത്തിന്റെ ആയതി വര്‍ദ്ധിപ്പിക്കുയും കുറയുന്നതിനനുസരിച്ച് വാഹക തരംഗത്തിന്റെ ആയതി കുറയ്കുകയും ചെയ്യും.
 
 
=== ഫേസ് മോഡുലേഷന്‍ ===
ഇവിടെ വാഹകതരംഗത്തിന്റെ ഫേസ് ആണ് വ്യത്യാസപ്പെടുന്നത്. മോഡുലേറ്റ് ചെയ്യപ്പെട്ട സിഗ്നല്‍ ഫ്രീക്വന്‍സി മോഡുലേഷന്‍ സിഗ്നലിന്റെ അതേ രൂപത്തില്‍ ആയിരിക്കും.
"https://ml.wikipedia.org/wiki/മോഡുലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്