"പേരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Edited
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 55:
| postal_code = 670644
| registration_plate = KL-72
| website = www.facebook.com/periyavillage
| footnotes =
}}
[[വയനാട്]] ജില്ലയിലെ [[തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്|തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ]] ഒരു ഗ്രാമമാണ് '''പേരിയ'''. ചന്ദനത്തോട് പൈൻ ഫോറെസ്റ്, വട്ടക്കയം, കാക്കതൂരി, പേര്യ പീക് തേയില, ഗുരുകുല ബൊട്ടാണിക്കൽ ഗാർഡൻ ഇവയെല്ലാമാണ് പേര്യയുടെ ആകർഷണങ്ങൾ. വയനാട് സന്ദർശിക്കുന്ന സഞ്ചാരികൾക്കു ഇതുവഴി കണ്ണൂർ ജില്ലയിലേക്ക് പേര്യ ചുരമിറങ്ങി പോകാം. രാജ്യത്തെ 25 സമ്പുഷ്ട ജൈവവൈവിധ്യ കലവറയിൽ ഒന്നായ പേരിയ ജീൻ പൂൾ മേഖല ലോകശ്രദ്ധയിൽ പതിഞ്ഞിട്ട് ഒന്നര നൂറ്റാണ്ടു പൂർത്തിയാവുന്നു. പ്രമുഖരായ പല സസ്യവന ശാസ്ത്രജ്ഞന്മാരുടെ ശേഖരത്തിൽ ഈ പ്രദേശങ്ങളിലെ ചെടികളുടെ സാന്നിധ്യമുണ്ട്
[[വയനാട്]] ജില്ലയിലെ [[തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്|തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ]] ഒരു ചെറിയ ഗ്രാമമാണ് '''പേരിയ'''.
വയനാട്ടിലെ കൂടുതൽ അറിയപ്പെടാത്ത എന്നാൽ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു ഗ്രാമമാണ് പേര്യ... പേര്യചുരം ,ചന്ദനത്തോട് പൈൻ ഫോറെസ്റ് ,വട്ടക്കയം, കാക്കതൂരി,കാനന മധ്യത്തിൽ ഉള്ള മനോഹരമായ ഫുട്ബോൾ ഗ്രൗണ്ട്,പേര്യ പീക് തേയില , ഗുരുകുല ബൊട്ടാണിക്കൽ ഗാർഡൻ ഇവയെല്ലാമാണ് പേര്യയുടെ ആകർഷണങ്ങൾ ... പിന്നെ നല്ലവരായ എല്ലാകാര്യത്തിലും ഒരുമയുള്ള ജനങ്ങളും ..വയനാട് സന്ദർശിക്കുന്ന സഞ്ചാരികൾക്കു ഇതുവഴി. കണ്ണൂർ ജില്ലയിലേക്ക് പേര്യ ചുരമിറങ്ങി പോകാം
രാജ്യത്തെ 25 സമ്പുഷ്ട ജൈവവൈവിധ്യ കലവറയിൽ ഒന്നായ പേരിയ ജീൻ പൂൾ മേഖല ലോകശ്രദ്ധയിൽ പതിഞ്ഞിട്ട് ഒന്നര നൂറ്റാണ്ടു പൂർത്തിയാവുന്നു.
പ്രമുഖരായ പല സസ്യവന ശാസ്ത്രജ്ഞന്മാരുടെ ശേഖരത്തിൽ ഈ പ്രദേശങ്ങളിലെ ചെടികളുടെ സാന്നിധ്യമുണ്ട്
"https://ml.wikipedia.org/wiki/പേരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്