"ആനക്കയം പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
[[പ്രമാണം:Pumb House.JPG|ലഘുചിത്രം|പമ്പ് ഹൗസ്, തോണിക്കടവ്, പാലത്തി‍ൽനിന്നുള്ള ദൃശ്യം]]
മലപ്പുറം ജില്ല രൂപീകരിക്കുന്നതിന് മുമ്പ് പാലത്തിന് തെക്ക് വശം പാലക്കാട് ജില്ലയും വടക്കുഭാഗം കോഴിക്കോട് ജില്ലയുമായിരുന്നു. രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള വ്യാപാരവിനിമയങ്ങൾക്ക് പാലം അനിവാര്യമായ ഘട്ടത്തിലാണ് അന്നത്തെ സർക്കാർ പാലം നിർമാണത്തിന് മുൻകൈ എടുത്തത്, 1965 ഒക്ടോബർ 22 ന് അന്നത്തെ പബ്ലിക്ക് വർക്ക് ഡിപ്പാർട്ടുമെന്റ് സൂപ്രണ്ട് പി.വി. ജോൺ (ബി.ഇ.എം.എം. ഇ. - യു,എസ്.എ.) പാലം നിർമാണത്തിന് അസ്ഥിവാരമിട്ടു, 1967 ഏപ്രിൽ ന് അന്നത്തെ പി.ഡബ്ല്യൂ.ഡി മന്ത്രിയായിരുന്ന ടി.കെ. ദിവാകരൻ പഞ്ചായത്ത്-സാമൂഹിക ചുമതലയുള്ള മന്ത്രി എം.പി.എം. അഹ്‍മദ് കുരിക്കളുടെ സാന്നിദ്ധ്യത്തിൽ നാടിന് തുറന്നുകൊടുത്തതായി പാലത്തിൽ സ്ഥാപിച്ച ഫലകത്തിൽ കാണുന്നു.
പാലനി‍ർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഒരു വലിയ ദുരന്തം ഇതിന്റെ നിർമാണ ചരിത്രത്തിലെ ഒരു വേദനിപ്പിക്കുന്ന അധ്യായമാണ്. പാലത്തിനോടനുബന്ധിച്ചുള്ള റോഡുകൾ മണ്ണിട്ടു ഉയർത്തുന്നതിനായി ആനക്കയത്തിന് പരിസരത്ത് ഈരാമുടുക്ക് എന്ന പ്രദേശത്തെ കുന്നിൽനിന്നായിരുന്നു മണ്ണെടുത്തുകൊണ്ടിരുന്നത്. സാധാരണ പണിയായുധങ്ങളായ പിക്കാസും തൂമ്പയും മൺവെട്ടിയും ഉപയോഗിച്ച് അടിഭാഗത്ത് നിന്ന് മണ്ണെടുത്തുകൊണ്ടിരുന്ന തൊഴികളുടെ മീതെ മലയിടിഞ്ഞുവീഴുകയായിരുന്നു. ദുരന്തത്തിൽ 12 പേരാണ് മരണപ്പെട്ടത്.<ref name="desha"> ദേശചരിത്രവും വർത്തമാനവും - പേജ് നമ്പർ 204-205 - Published by: Gramapanchayath Anakkayam </ref> മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 രൂപയും പരിക്കേറ്റവർക്ക് 25 രൂപയും സർക്കാർ നഷ്ടപരിഹാരം നൽകി.
==അന്നത്തെ പത്രവാർത്ത==
{{cquote|'''കുന്നിടിഞ്ഞു വീണു പത്തു പേർ മരണമടഞ്ഞു'''
വരി 17:
 
മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 രൂപ വീതം ഗവൺമെൻറ് ഗവൺമെൻറ് നിന്ന് നൽകുകയുണ്ടായി പരുക്കേറ്റവർക്ക് 25 രൂപ വീതവും നൽകി|||മലയാള മനോരമ, സെപ്തംബർ 15, 1966}}
 
<br />
<ref name="desha"> ദേശചരിത്രവും വർത്തമാനവും - പേജ് നമ്പർ 204-205 - Published by: Gramapanchayath Anakkayam </ref>
 
== അവലംബം ==
 
"https://ml.wikipedia.org/wiki/ആനക്കയം_പാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്